Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

ഭൗമോപരിതലത്തിൽനിന്നും ശരാശരി 13 കിലോമീറ്ററാണ് ഈ പാളിയുടെ ഉയരം. മിസോസ്ഫിയർ
ഭൗമോപരിതലത്തിൽ നിന്ന് ശരാശരി 50 കിലോമീറ്റർ വരെ വ്യാപിച്ച് കിടക്കുന്ന പാളി. ട്രോപ്പോസ്ഫിയർ
80 കിലോമീറ്റർ ഉയരം വരെ വ്യാപിച്ചുകിടക്കുന്ന അന്തരീക്ഷപാളി അയണോസ്ഫിയർ
80 കിലോമീറ്ററിനും 400 കിലോമീറ്ററിനും ഇടയിൽ സ്ഥിതിചെയ്യുന്ന അന്തരീക്ഷപാളി സ്ട്രാറ്റോസ്ഫിയർ

AA-4, B-3, C-2, D-1

BA-2, B-3, C-4, D-1

CA-2, B-4, C-1, D-3

DA-2, B-1, C-4, D-3

Answer:

C. A-2, B-4, C-1, D-3

Read Explanation:

അന്തരീക്ഷത്തിൻ്റെ ഏറ്റവും താഴത്തെ പാളി. ഭൗമോപരിതലത്തിൽനിന്നും ശരാശരി 13 കിലോമീറ്ററാണ് ഇതിൻ്റെ ഉയരം.

ട്രോപ്പോസ്ഫിയർ

ഭൗമോപരിതലത്തിൽ നിന്ന് ശരാശരി 50 കിലോമീറ്റർ വരെ വ്യാപിച്ച് കിടക്കുന്ന പാളി.

സ്ട്രാറ്റോസ്ഫിയർ

80 കിലോമീറ്റർ ഉയരം വരെ വ്യാപിച്ചുകിടക്കുന്ന അന്തരീക്ഷപാളി

മിസോസ്ഫിയർ

80 കിലോമീറ്ററിനും 400 കിലോമീറ്ററിനും ഇടയിൽ സ്ഥിതിചെയ്യുന്ന അന്തരീക്ഷപാളി

അയണോസ്ഫിയർ

400 കിലോമീറ്ററിന് മുകളിൽ സ്ഥിതി ചെയ്യുന്ന അന്തരീക്ഷ പാളി

എക്സോസ്ഫിയർ


Related Questions:

In which layer of the atmosphere is ozone predominantly found, acting as a shield against ultraviolet rays?

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

  1. ഒരു ദിവസത്തെ കുറഞ്ഞ ചൂട് രേഖപ്പെടുത്തുന്നത് സൂര്യോദയത്തിന് തൊട്ടുമുമ്പ്.
  2. അന്തരീക്ഷത്തിന്റെ താപത്തിന്റെ തീവ്രതയുടെ അളവാണ് താപനില
  3. ഊഷ്മാവ് അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം ബാരോമീറ്റർ
    ബാരോമീറ്ററിൻ്റെ നിരപ്പ് ഉയരുന്നത് സൂചിപ്പിക്കുന്നത് :

    താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ അന്തരീക്ഷ പാളി തിരിച്ചറിയുക :

    • സ്ട്രാറ്റോസ്ഫിയറിന് മുകളിൽ 80 കിലോമീറ്റർ ഉയരം വരെ വ്യാപിച്ചുകിടക്കുന്ന അന്തരീക്ഷപാളി

    • ഉയരം കുടുംതോറും ഈ പാളിയിലെ താപനില കുറഞ്ഞുവരുന്നതായി കാണാം.

    • ഭൗമോപരി തലത്തിൽ നിന്ന് 80 കിലോമീറ്റർ ഉയരത്തിൽ എത്തുമ്പോഴേക്കും താപനില -100°C വരെ താഴുന്നു. 

    താഴെ കൊടുത്തിരിക്കുന്നവയിൽ, അന്തരീക്ഷത്തിന്റെ ഏറ്റവും മുകളിലത്തെ പാളി ഏത് ?