App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

ഉത്തരായന രേഖയ്ക്കും ( 23 1/2 deg N), ദക്ഷിണായന രേഖയ്ക്കും (23 1/2 deg S) ഇടയിലായി കാണപ്പെടുന്ന മേഖല.  ശൈത്യമേഖല
ഉത്തരായന രേഖയ്ക്കും (23 ½ deg N) ആർട്ടിക് വൃത്തത്തിനും (66 1/2 deg N) ദക്ഷിണായന രേഖയ്ക്കും ( 23 1/2 deg S) അൻറാർട്ടിക് വൃത്തത്തിനും (66 1/2 deg * S) ഇടയ്ക്കുള്ള താപീയ മേഖല. മധ്യരേഖാ കാലാവസ്ഥാ മേഖല
ആർട്ടിക് വൃത്തത്തിനും (66)½° N) ഉത്തരധ്രുവത്തിനും (90°N) അൻ്റാർട്ടിക് വൃത്തത്തിനും (66¹/2° S) ദക്ഷിണ ധ്രുവത്തിനും (90°S) ഇടയ്ക്കുള്ള താപീയ മേഖല. ഉഷ്ണമേഖല
ഭൂമധ്യരേഖയിൽ നിന്ന് 10° തെക്കും 10º വടക്കും അക്ഷാംശങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന കാലാവസ്ഥാ മേഖല. സമശീതോഷ്‌ണ മേഖല

AA-2, B-4, C-3, D-1

BA-2, B-4, C-1, D-3

CA-4, B-2, C-3, D-1

DA-3, B-4, C-1, D-2

Answer:

D. A-3, B-4, C-1, D-2

Read Explanation:

താപീയ മേഖലകൾ


ഭൗമോപരിതലത്തിൽ ലഭിക്കുന്ന സൗരതാപത്തിൻ്റെ അടിസ്ഥാനത്തിൽ ഭൂഗോളത്തെ മൂന്നായി തരം തിരിച്ചിരിക്കുന്നു

  1. ഉഷ്ണമേഖല (Torrid Zone)

  2. സമശീതോഷ്‌ണ മേഖല (Temperate Zone)

  3. ശൈത്യ മേഖല (Frigid Zone)


താപീയമേഖല / ഉഷ്ണമേഖല

ഉത്തരായന രേഖയ്ക്കും ( 23 1/2 deg N), ദക്ഷിണായന രേഖയ്ക്കും (23 1/2 deg  S) ഇടയിലായി കാണപ്പെടുന്ന മേഖല. 


സമശീതോഷ്‌ണ മേഖല

ഉത്തരായന രേഖയ്ക്കും (23 ½ deg N) ആർട്ടിക് വൃത്തത്തിനും (66 1/2 deg  N) ദക്ഷിണായന രേഖയ്ക്കും ( 23 1/2 deg S) അൻറാർട്ടിക് വൃത്തത്തിനും (66 1/2 deg * S) ഇടയ്ക്കുള്ള താപീയ മേഖല.

ശൈത്യമേഖല

ആർട്ടിക് വൃത്തത്തിനും (66)½° N) ഉത്തരധ്രുവത്തിനും (90°N) അൻ്റാർട്ടിക് വൃത്തത്തിനും (66¹/2° S) ദക്ഷിണ ധ്രുവത്തിനും (90°S) ഇടയ്ക്കുള്ള താപീയ മേഖല.

മധ്യരേഖാ കാലാവസ്ഥാ മേഖല (Equatorial Climatic Region)

ഭൂമധ്യരേഖയിൽ നിന്ന് 10° തെക്കും 10º വടക്കും അക്ഷാംശങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന കാലാവസ്ഥാ മേഖല.

തുന്ദ്രാ മേഖല

ഉത്തരാർദ്ധ ഗോളത്തിൽ ആർട്ടിക്ക് വൃത്തത്തിന് (66 ½ ° വടക്ക്) ഉത്തരധ്രുവത്തെ ചുറ്റി സ്ഥിതി ചെയ്യുന്ന കാലാവസ്ഥാ മേഖല



Related Questions:

സംവഹനപ്രക്രിയ വഴിയുള്ള താപകൈമാറ്റം ............................ മാത്രമാണ് നടക്കുന്നത്.
ഓസോൺപാളി കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം
Which factor cause variation in the atmospheric pressure?
ട്രോപോസ്ഫിയറിലെ ഓരോ 165 മീറ്റർ ഉയരത്തിലും ഒരു ഡിഗ്രി സെൽഷ്യസ് എന്ന തോതിൽ താപനില കുറയുന്ന പ്രതിഭാസത്തെ വിളിക്കുന്ന പേര് ?
ഭൂമിയുടെ പ്രതലത്തോട് ഏറ്റവും ചേർന്നുള്ള അന്തരീക്ഷ പാളി ഏത് ?