App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

സൂര്യൻ മാതൃ ഗ്യാലക്സിയായ ക്ഷീരപഥത്തിൻ്റെ കേന്ദ്രത്തെ ഒരു തവണ വലം വയ്ക്കാനെടുക്കുന്ന സമയം. പാർസെക്
നക്ഷത്രങ്ങൾക്കിടയിലെ ദൂരമളക്കാനുള്ള ഏകകം.  പ്രകാശവർഷം
ഗ്യാലക്‌സികൾ തമ്മിലുള്ള ദൂരം കണക്കാക്കുന്ന യൂണിറ്റ് കോസ്‌മിക് ഇയർ
സൂര്യനും ഭൂമിയും തമ്മിലുള്ള ശരാശരി അകലം കണക്കാക്കുന്നതിനുള്ള ഏകകം അസ്ട്രോണമിക്കൽ യൂണിറ്റ്

AA-1, B-2, C-3, D-4

BA-2, B-1, C-3, D-4

CA-1, B-2, C-4, D-3

DA-3, B-2, C-1, D-4

Answer:

D. A-3, B-2, C-1, D-4

Read Explanation:

കോസ്‌മിക് ഇയർ

  • സൂര്യൻ മാതൃ ഗ്യാലക്സിയായ ക്ഷീരപഥത്തിൻ്റെ കേന്ദ്രത്തെ ഒരു തവണ വലം വയ്ക്കാനെടുക്കുന്ന സമയം.

  • 25 കോടി വർഷമാണ് ഒരു കോസ്‌മിക് ഇയർ

പ്രകാശവർഷം (Light year)

  • നക്ഷത്രങ്ങൾക്കിടയിലെ ദൂരമളക്കാനുള്ള ഏകകം. 

  • പ്രകാശം ഒരു വർഷംകൊണ്ട് സഞ്ചരിക്കുന്ന ദൂരം.

  • പ്രകാശം ഒരു സെക്കന്ററിൽ സഞ്ചരിക്കുന്ന ദൂരം ഏകദേശം 3 ലക്ഷം കിലോമീറ്ററാണ് (3X10 ms.)

  • ഒരു പ്രകാശവർഷം എന്നത് ഏകദേശം 9.4 ലക്ഷം കോടി കിലോമീറ്ററാണ് (9.4X1015 മീ.).

പാർസെക്‌ (Parsec)

  • ഗ്യാലക്‌സികൾ തമ്മിലുള്ള ദൂരം കണക്കാക്കുന്ന യൂണിറ്റാണ് പാർസെക്.

  •  3.26 പ്രകാശവർഷത്തിൽ തുല്യമാണ് ഒരു പാർസെക്.


അസ്ട്രോണമിക്കൽ യൂണിറ്റ് (AU)

  • സൂര്യനും ഭൂമിയും തമ്മിലുള്ള ശരാശരി അകലം കണക്കാക്കുന്നതിനുള്ള ഏകകമാണ് അസ്ട്രോണമിക്കൽ യൂണിറ്റ്.


Related Questions:

അണുസംയോജനത്തിനുള്ള നിശ്ചിത പിണ്ഡം എത്താതെ നക്ഷത്രമാകുവാനുള്ള ഉദ്യമത്തിൽ പരാജയപ്പെടുന്ന നെബുല അറിയപ്പെടുന്നത് :
ഒരു ന്യൂക്ലിയസും പുറമേയുള്ള നക്ഷത്രകരങ്ങളും (Spiral arms) ചേർന്ന രൂപഘടനയുള്ള നക്ഷത്ര സമൂഹങ്ങളാണ് :
സൂര്യനോട് ഏറ്റവും അടുത്ത് കിടക്കുന്ന ഗ്രഹമേത് ?
Among the following which planet takes maximum time for one revolution around the sun?
സൂര്യനോട് ഏറ്റവും അടുത്തു നിൽക്കുന്ന ഗ്രഹം?