App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

വാട്ടർ ഗ്ലാസ് ജലത്തിൽ ലയിക്കുന്നു
സോഡാ ഗ്ലാസ് ബോറോസിലിക്കേറ്റ് ഗ്ലാസ്
പൊട്ടാഷ് ഗ്ലാസ് ഹാർഡ് ഗ്ലാസ്
പൈറക്സ‌് സാധാരണ ഗ്ലാസ്

AA-3, B-4, C-2, D-1

BA-1, B-4, C-3, D-2

CA-2, B-4, C-3, D-1

DA-2, B-1, C-3, D-4

Answer:

B. A-1, B-4, C-3, D-2

Read Explanation:

  • ജലത്തിൽ ലയിക്കുന്ന ഗ്ലാസാണ് വാട്ടർ ഗ്ലാസ്

  • സാധാരണ ഗ്ലാസ് അറിയപ്പെടുന്നത് സോഡാ ഗ്ലാസ് (സോഫ്റ്റ് ഗ്ലാസ്)

  • ഹാർഡ് ഗ്ലാസ് എന്നറിയപ്പെടുന്നത് - പൊട്ടാഷ് ഗ്ലാസ്

  • ഹീറ്റ് റെസിസ്റ്റൻ്റ് ഘടകമായി ഗ്ലാസ് നിർമാണത്തിൽ ചേർക്കുന്നത് - ബോറോൺ ഓക്സൈഡ്

  • ഹീറ്റ് റെസിസ്റ്റന്റ്റ് ഗ്ലാസ് ആയി ഉപയോഗിക്കുന്നത് - ബോറോസിലിക്കേറ്റ് ഗ്ലാസ്

  • പൈറക്സ‌് ഗ്ലാസ് എന്നറിയപ്പെടുന്നത് ബോറോസിലിക്കേറ്റ് ഗ്ലാസ്


Related Questions:

PCB യുടെ പൂർണ്ണരൂപം എന്ത് ?
ജലം ദ്രാവകമായി നിലകൊള്ളുന്നു എന്നാൽ H2S വാതകമായി നിലകൊള്ളുന്നു. കാരണം എന്ത് ?
മലിന ജലത്തിന്റെ BOD മൂല്യം എത്ര ?
ലെൻസ് ,കൃതിമ ഡയമണ്ട് ,കൃത്രിമ രത്ന കല്ലുകൾ എന്നിവ നിർമിക്കാൻ ഉപയോഗിക്കുന്ന ഗ്ലാസ് ഏതൊക്കെ ആണ് ?
ഹീറ്റ് റെസിസ്റ്റൻ്റ് ഘടകമായി ഗ്ലാസ് നിർമാണത്തിൽ ചേർക്കുന്ന പദാർത്ഥം ഏത് ?