Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

ചേരുംപടി ചേർക്കുക

കരുമാടികുട്ടൻ സ്മാരകം കൊല്ലം
ചന്ദ്രഗിരിക്കോട്ട ആലപ്പുഴ
പുനലൂർ തൂക്കുപാലം കാസർഗോഡ്
വാഗൺ ട്രാജഡി സ്മാരകം മലപ്പുറം

AA-1, B-4, C-2, D-3

BA-2, B-3, C-4, D-1

CA-2, B-3, C-1, D-4

DA-1, B-3, C-4, D-2

Answer:

C. A-2, B-3, C-1, D-4

Read Explanation:

ബേക്കൽ കോട്ട - കാസർഗോഡ്


Related Questions:

ചുവടെ നൽകിയിരിക്കുന്ന ജില്ലകളിൽ കർണാടകയുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ ജില്ലകൾ കണ്ടെത്തുക.

  1. കണ്ണൂർ
  2. കാസർഗോഡ്
  3. തൃശൂർ
  4. പാലക്കാട്
    കേരളത്തിൽ ആദ്യമായി പട്ടിക വർഗ്ഗ വനിത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി വഹിച്ച ജില്ല ഏത് ?
    കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടൽക്കാടുകൾ കാണപ്പെടുന്ന ജില്ല :
    നെല്ലിയാമ്പതി വിനോദസഞ്ചാര കേന്ദ്രം സ്ഥിതിചെയ്യുന്ന ജില്ല ഏത് ?
    സ്ത്രീ-പുരുഷ അനുപാതം ഏറ്റവും കൂടുതലുള്ള ജില്ല ഏത് ?