ചേരുംപടി ചേർക്കുക :
എല്ലാ ചരിത്രവും ചിന്തകളുടെ ചരിത്രമാണ് | മാർക്ക് ബ്ലോക്ക് |
രാഷ്ട്രീയ ശാസ്ത്രമില്ലാത്ത ചരിത്രത്തിന് ഫലമില്ല, ചരിത്രമില്ലാത്ത രാഷ്ട്രീയത്തിന് വേരുകളില്ല | ട്രാവൽയൻ |
എല്ലാ വിഷയങ്ങളും വസിക്കുന്ന ഒരു ഭവനമാണ് ചരിത്രം | ജോൺ സീലി |
ചരിത്രമാണ് കാലക്രമേണ മനുഷ്യരുടെ ശാസ്ത്രം | R G കൂലിങ്വുഡ് |
AA-4, B-2, C-1, D-3
BA-4, B-3, C-2, D-1
CA-2, B-4, C-1, D-3
DA-3, B-2, C-1, D-4