ചേരുംപടി ചേർക്കുക.
(A) കാശ്മീർ | 1.രാജൻ കാക്കനാടൻ |
(B) ഹിമഗിരിവിഹാരം | 2 എം.പി. വീരേന്ദ്രകുമാർ |
(C) ഹൈമവതഭൂവിൽ | 3 തപോവനസ്വാമികൾ |
(D) ഹിമവാന്റെ മുകൾത്തട്ടിൽ | 4 എസ്.കെ. പൊറ്റക്കാട്ട് |
AA-3, B-4, C-1, D-2
BA-2, B-1, C-4, D-3
CA-3, B-1, C-2, D-4
DA-4, B-3, C-2, D-1
