App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :

നിരീശ്വരൻ വി.ജെ. ജയിംസ്
മീശ എസ്. ഹരീഷ്
ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ വി. ഷിനിലാൽ
സമ്പർക്കക്രാന്തി എൻ.എസ്. മാധവൻ

AA-1, B-2, C-4, D-3

BA-4, B-2, C-1, D-3

CA-1, B-2, C-3, D-4

DA-1, B-3, C-2, D-4

Answer:

A. A-1, B-2, C-4, D-3

Read Explanation:

  • നിരീശ്വരൻ - വി.ജെ. ജയിംസ്

  • മീശ - എസ്. ഹരീഷ്

  • ലന്തൻ ബത്തേരിയിലെ ലുത്തിനിയകൾ - എൻ.എസ്. മാധവൻ

  • സമ്പർക്കക്രാന്തി - വി. ഷിനിലാൽ


Related Questions:

രണ്ടാമൂഴം എന്ന നോവൽ രചിച്ചതാര്?
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവൽ ഏതാണ് ?
'ഋശ്യശൃംഗനും അലക്സാണ്ടറും' എന്ന നാടകം രചിച്ചത്
തോട്ടിയുടെ മകൻ എന്ന നോവൽ രചിച്ചതാര്?
'Vicharaviplavam' is the work of .....................