Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

പാട്ടസിദ്ധാന്തം ഡേവിഡ് റിക്കാർഡോ
മിച്ചമൂല്യസിദ്ധാന്തം കാൾ മാർക്സ്
സാമ്പത്തിക മേഖലയിൽ ഗവൺമെന്റിന്റെ ഇടപെടൽ ജെ. എം. കെയ്ൻസ്
സൃഷ്ടിപരമായ നശീകരണം ജെ. എ. ഷുംപീറ്റർ

AA-1, B-4, C-3, D-2

BA-3, B-1, C-2, D-4

CA-3, B-2, C-1, D-4

DA-1, B-2, C-3, D-4

Answer:

D. A-1, B-2, C-3, D-4

Read Explanation:

സാമ്പത്തികശാസ്ത്രത്തിന്റെ വികാസത്തിന് പ്രചോദനമായ ആശയങ്ങൾ :

  • ബ്രിട്ടീഷ് സാമ്പത്തികശാസ്ത്രജ്ഞനായ ഡേവിഡ് റിക്കാർഡോ ആവിഷ്കരിച്ച സിദ്ധാന്തമാണ് 'പാട്ടസിദ്ധാന്തം'.

  • ജർമൻ സാമ്പത്തിക ശാസ്ത്രജ്ഞനും, തത്വചിന്തകനുമായ കാൾ മാർക്സ് ആവിഷ്കരിച്ച സിദ്ധാന്തമാണ് 'മിച്ചമൂല്യ സിദ്ധാന്തം'.

  • സാമ്പത്തികമേഖലയിൽ ഗവൺമെന്റിന്റെ ഇടപെടൽ എന്ന സിദ്ധാന്തത്തിനുവേണ്ടി വാദിച്ച സാമ്പത്തിക ശാസ്ത്രജ്ഞനാണ് ജെ. എം. കെയ്ൻസ്.

  • ചെക്ക് റിപ്പബ്ലിക്ക് വംശജനായ ജെ. എ. ഷുംപീറ്റർ ആവിഷ്കരിച്ച ആശയമാണ് 'സൃഷ്ടിപരമായ നശീകരണം'


Related Questions:

ചുവടെ കൊടുത്തിരിക്കുന്നവയിൽ മുതലാളിത്ത സമ്പദ്‌വ്യവസ്ഥയുടെ പ്രത്യേകതകളിൽ പെടാത്തത് ഏത് ?
ക്ഷേമത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രമായി സാമ്പത്തികശാസ്ത്രത്തെ രൂപപ്പെടുത്തിയതാര് ?
ഇന്ത്യ സ്വീകരിച്ചിട്ടുള്ള സമ്പദ്‌വ്യവസ്ഥ ഏത് ?

ചുവടെ കൊടുത്തിരിക്കുന്നവയിൽ 2019 ലെ സാമ്പത്തികശാസ്ത്ര നോബൽ സമ്മാന ജേതാക്കൾ ആരെല്ലാം ?

  1. എസ്തർ ഡുഫ്ളോ
  2. മൈക്കൽ ക്രെമർ
  3. അഭിജിത് വിനായക് ബാനർജി
    ചുവടെ നല്കിയവയിൽ തൊഴിൽതീവ്ര സാങ്കേതികരീതിയുടെ പ്രത്യേകതകളിൽ പെടാത്തത് ഏത് ?