Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

അനുശീലൻ സമിതി ലാലാ ഹർദയാൽ
ഭാരത് മാതാ അസോസിയേഷൻ സചീന്ദ്രനാഥ് സന്യാൽ
യുഗാന്തർ പാർട്ടി റാഷ്‌ ബിഹാരി ബോസ്
ഗദർ പാർട്ടി നീലകണ്‌ഠ ബ്രഹ്മചാരി

AA-1, B-3, C-2, D-4

BA-2, B-4, C-3, D-1

CA-4, B-2, C-3, D-1

DA-4, B-2, C-1, D-3

Answer:

B. A-2, B-4, C-3, D-1

Read Explanation:

ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമരരീതികളിൽ നിന്നും വ്യത്യസ്തമായി സായുധസമരത്തിന്റെ മാർഗം അവലംബിച്ച വിപ്ലവസംഘടനകളും അവയുടെ നേതാക്കളും :

  1. അനുശീലൻ സമിതി - സച്ചീന്ദ്രനാഥ് സന്യാൽ, അരബിന്ദോ ഘോഷ്

  2. ഭാരത് മാതാ അസോസിയേഷൻ - നീലകണ്ഠബ്രഹ്മചാരി, വാഞ്ചി അയ്യർ, അജിത് സിംഗ്

  3. യുഗാന്തർ പാർട്ടി - റാഷ് ബിഹാരി ബോസ്, ഖുദിറാം ബോസ്

  4. ഗദർ പാർട്ടി - ലാലാ ഹാർദയാൽ


Related Questions:

ജ്യോതിറാവു ഫൂലെ രൂപീകരിച്ച സാമൂഹികപരിഷ്കരണ സംഘടന ഏതാണ്?
പണ്ഡിത രമാബായി സ്ഥാപിച്ച സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായുള്ള സംഘടന ഏതാണ്?
ഇന്ത്യയുടെ വന്ദ്യ വയോധികൻ' (Grand Old Man of India) എന്നറിയപ്പെടുന്നത് ആരാണ്?
ചുവടെ പറയുന്നവരിൽ മിതവാദികളിൽ പെടാത്തത് ആര് ?
സ്വദേശി പ്രസ്ഥാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനും ജനങ്ങളെ സംഘടിപ്പിക്കാനുമായി പ്രവർത്തിച്ചിരുന്ന സന്നദ്ധ സംഘടനകളെ എന്താണ് വിളിച്ചിരുന്നത്?