Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക

ടെറാഷ് പാലങ്ങൾ, റോഡുകൾ, എന്നിവയുടെ മേലുള്ള ചുങ്കം.
പിയേഷ്‌ വീഞ്ഞുനിർമ്മാണത്തിലെ കുത്തകവഴി ലഭിക്കുന്ന അധിക നികുതി
ബൻവിൻ വിളവെടുപ്പുകാലത്ത് കർഷകരിൽനിന്നും പിരിക്കുന്ന പ്രത്യേക കരം.
ബെനാലിറ്റി തങ്ങളുടെ പ്രദേശത്ത് ഉൽപാദിപ്പിച്ചിരുന്ന വീഞ്ഞിനുമേലുള്ള കുത്തക നികുതി

AA-2, B-4, C-1, D-3

BA-3, B-1, C-4, D-2

CA-1, B-4, C-2, D-3

DA-2, B-1, C-3, D-4

Answer:

B. A-3, B-1, C-4, D-2

Read Explanation:

പ്രഭുക്കൾ സാധാരണക്കാരായ ജനങ്ങളെ ചൂഷണം ചെയ്തിരുന്ന വിവിധ രീതികൾ

  1. കോവീ : ഒരു വർഷത്തിൽ മൂന്നോ, നാലോ ദിവസം സാധാരണക്കാരെക്കൊണ്ട് പ്രതിഫലം നൽകാതെ ജോലി ചെയ്യിപ്പിക്കുന്നതിനുള്ള അവകാശം.

  2. ബെനാലിറ്റി : വീഞ്ഞുനിർമ്മാണത്തിലെ കുത്തകവഴി ലഭിക്കുന്ന അധിക നികുതി.

  3. ബൻവിൻ : തങ്ങളുടെ പ്രദേശത്ത് ഉൽപാദിപ്പിച്ചിരുന്ന വീഞ്ഞിനുമേലുള്ള കുത്തക നികുതി.

  4. പിയേഷ്‌ : പാലങ്ങൾ, റോഡുകൾ, എന്നിവയുടെ മേലുള്ള ചുങ്കം.

  5. ടെറാഷ് : വിളവെടുപ്പുകാലത്ത് കർഷകരിൽനിന്നും പിരിക്കുന്ന പ്രത്യേക കരം.


Related Questions:

1749 ലെ നിയമമനുസരിച്ച് എല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങളും തങ്ങളുടെ വരുമാനത്തിന്റെ ഇരുപതിൽ ഒരുഭാഗം സർക്കാരിലേക്ക് നേരിട്ട് നൽകേണ്ട നികുതി എന്തായിരുന്നു?
ഫ്രാൻസിലെ ഉന്നതകുലജാതർ പരമ്പരാഗതമായി ധരിച്ചിരുന്ന കാൽമുട്ടുവരെയുള്ള പാന്റ്സ് എന്തായിരുന്നു?
1749 ലെ നിയമമനുസരിച്ച് എല്ലാ വിഭാഗത്തിൽപ്പെട്ട ജനങ്ങളും തങ്ങളുടെ വരുമാനത്തിന്റെ ഇരുപതിൽ ഒരുഭാഗം സർക്കാരിലേക്ക് നേരിട്ട് നൽകേണ്ട നികുതി എന്തായിരുന്നു?
തങ്ങളുടെ പ്രദേശത്ത് ഉൽപാദിപ്പിച്ച വീഞ്ഞിനുമേലുള്ള കുത്തക നികുതി ഏത് പേരിലാണ് അറിയപ്പെട്ടിരുന്നത്?
'സാമൂഹ്യ ഉടമ്പടി' എന്ന വിഖ്യാത കൃതി രചിച്ചതാര് ?