Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ആർ. വെങ്കിട്ടരമണി
കേന്ദ്രപതിരോധ മന്ത്രി ഗ്യാനേഷ്കുമാർ
ഇന്ത്യയുടെ അറ്റോർണിജനറൽ രാജ്നാഥ് സിങ്
ലോകസഭാ സ്പീക്കർ ഓം ബിർള

AA-2, B-3, C-1, D-4

BA-4, B-3, C-1, D-2

CA-3, B-2, C-4, D-1

DA-2, B-4, C-1, D-3

Answer:

A. A-2, B-3, C-1, D-4

Read Explanation:

  • 1 - B (മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ - ഗ്യാനേഷ് കുമാർ - തിരഞ്ഞെടുപ്പ് കമ്മീഷണർ എന്ന നിലയിൽ)

  • 2 - D (കേന്ദ്ര പ്രതിരോധ മന്ത്രി - രാജ്‌നാഥ് സിങ്)

  • 3 - A (ഇന്ത്യയുടെ അറ്റോർണി ജനറൽ - ആർ. വെങ്കിട്ടരമണി)

  • 4 - C (ലോകസഭാ സ്പീക്കർ - ഓം ബിർള)


Related Questions:

1773 ലെ റെഗുലേറ്റിംഗ് ആക്‌ടുമായി ബന്ധമില്ലാത്ത പ്രസ്‌താവനകൾ ഏതെല്ലാം?

(i) ബംഗാൾ ഗവർണ്ണറെ ഗവർണ്ണർ ജനറൽ ഓഫ് ബംഗാൾ ആയി ഉയർത്തി

(ii) കൽക്കട്ടയിൽ ഒരു സുപ്രീംകോടതി സ്ഥാപിച്ചു

(iii) ബ്രിട്ടീഷ് ഗവണ്മെൻ്റിന് വേണ്ടി ഭരണം നടത്താൻ ഒരു ബോർഡ് ഓഫ് കൺട്രോൾ രൂപീകരിച്ചു

(iv) ഗവർണ്ണർ ജനറലിന്റെയും ഗവർണ്ണർമാരുടെയും കൗൺസിലുകളിലെ മൂന്നായി കുറച്ചു അംഗത്വം

What change did the Regulating Act bring to the post of the Governor of Bengal?
ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ് 44 ഉൾപ്പെട്ടിരിക്കുന്നത് തത്ത്വങ്ങളിലാണ് ഭരണഘടനയുടെ ഏത് ?
Minto – Morley reforms act was in :
നിർദ്ദേശക തത്വങ്ങൾ എന്ന ആശയം ഇന്ത്യൻ ഭരണഘടനാ സമിതി ഏത് രാജ്യത്തു നിന്നാണ് സ്വീകരിച്ചത്?