Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക : 1927 ലെ ഇന്ത്യൻ വന നിയമത്തിലെ അദ്ധ്യായങ്ങളും വിഷയങ്ങളും

അദ്ധ്യായം 2 Village Forests
അദ്ധ്യായം 3 The Control over Forests and Lands Notbeing the Property of Government
അദ്ധ്യായം 4 Protected Forests
അദ്ധ്യായം 5 Reserved Forest

AA-4, B-1, C-3, D-2

BA-2, B-4, C-1, D-3

CA-2, B-3, C-1, D-4

DA-4, B-1, C-2, D-3

Answer:

A. A-4, B-1, C-3, D-2

Read Explanation:

1927 ലെ ഇന്ത്യൻ വന നിയമത്തിലെ അദ്ധ്യായങ്ങളും വിഷയങ്ങളും അദ്ധ്യായങ്ങൾ

  • അദ്ധ്യായം 1 - Preliminary

  • അദ്ധ്യായം 2 - Reserved Forest

  • അദ്ധ്യായം 3 - Village Forests

  • അദ്ധ്യായം 4 - Protected Forests

  • അദ്ധ്യായം 5 - The Control over Forests and Lands Notbeing the Property of Government


Related Questions:

താഴെ പറയുന്നവയിൽ വരണ്ട ഇലപൊഴിയും വനങ്ങളുമായി ബന്ധപ്പെട്ട പ്രത്യേകത ഏത് ?
നിലവിൽ ഇന്ത്യയുടെ എത്ര ശതമാനമാണ് വന വിസ്തൃതി ?
പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്താൻ ഇന്ത്യയുടെ എത്ര ശതമാനം വനം ആവശ്യമാണ് ?
ഫോറെസ്റ്റ് സർവേ ഓഫ് ഇന്ത്യ ആദ്യമായി റിപ്പോർട്ട്‌ തയാറാക്കിയ വർഷം ഏത് ?
മദ്രാസ് വന നിയമം നിലവിൽ വന്ന വർഷം ഏതാണ് ?