App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പട്ടികയിൽ നിന്ന് 96-ാമത് ഓസ്‌കാർ പുരസ്‌കാര ജേതാക്കളെ അവർക്ക് ലഭിച്ച പുരസ്‌കാരങ്ങൾക്ക് അനുസരിച്ച് ചേരുംപടി ചേർക്കുക

റോബർട്ട് ഡൗണി ജൂനിയർ മികച്ച നടൻ
എമ്മാ സ്റ്റോൺ മികച്ച നടി
ഡാവിൻ ജോയ് റാൻഡോൾഫ് മികച്ച സഹനടി
കിലിയൻ മർഫി മികച്ച സഹനടൻ

AA-3, B-2, C-4, D-1

BA-2, B-4, C-3, D-1

CA-4, B-1, C-2, D-3

DA-4, B-2, C-3, D-1

Answer:

D. A-4, B-2, C-3, D-1

Read Explanation:

• ഓപ്പൺ ഹെയ്മർ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് കിലിയൻ മർഫിക്ക് മികച്ച നടനുള്ള പുരസ്‍കാരവും റോബർട്ട് ഡൗണി ജൂനിയറിന് മികച്ച സഹനടനുള്ള പുരസ്‌കാരവും ലഭിച്ചത് • പുവർ തിങ്സ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് എമ്മ സ്റ്റോണിന്‌ മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചത് • ഹോൾഡ്ഒവേർസ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ഡാവിൻ ജോയ് റാൻഡോൾഫിന് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ലഭിച്ചത്


Related Questions:

ഏതു മേഖലയിലെ പരീക്ഷണങ്ങൾക്കാണ് അലൻ ആസ്പെക്ട്, ജോൺ എഫ് ക്ലോസർ, ആന്റൺ സിലിംഗർ എന്നിവർക്ക് 2022ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്?
വേൾഡ് അക്കാദമി ഓഫ് മെറ്റീരിയൽ ആൻഡ് മാനുഫാക്ച്ചറിങ് എൻജിനീയറിങ് നൽകുന്ന പ്രൊഫ. ഫ്രഡറിക് സ്റ്റൗബ് ഗോൾഡൻ ഔൾ പുരസ്‌കാരത്തിന് അർഹനായത് ആര് ?
2024 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയത് ആര് ?
2021-ലെ മികച്ച ഡ്രാമ സിനിമക്കുള്ള ഗോൾഡൻ ഗ്ലോബ് പുരസ്കാരം ലഭിച്ചതാർക്ക് ?

2024 ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേൽ പുരസ്‌കാരം നേടിയവർ താഴെ പറയുന്നതിൽ ആരെല്ലാമാണ് ?

  1. ഡഗ്ലസ് ഡയമണ്ട്
  2. ഡാരൻ അസെമൊഗ്ലു
  3. ബെൻ ബെർണാകേ
  4. ജെയിംസ് എ റോബിൻസൺ
  5. സൈമൺ ജോൺസൺ