Challenger App

No.1 PSC Learning App

1M+ Downloads

ചുവടെ തന്നിരിക്കുന്ന വിമാന കമ്പനികളും അവയുടെ ആപ്തവാക്യങ്ങളും തമ്മിൽ ശരിയായി ചേരുംപടി ചേർക്കുക.

സ്‌പൈസ് ജെറ്റ് ഫ്ളൈയിങ് ഫോർ എവരി വൺ
ജെറ്റ് എയർവേസ് സിംപ്ലി ഫ്ളൈ
എയർ ഡെക്കാൻ ദി ജോയ് ഓഫ് ഫ്ളൈയിങ്
എയർ ഇന്ത്യ എക്സ്പ്രസ് സിംപ്ലി പ്രൈസ് ലസ്സ്

AA-3, B-4, C-1, D-2

BA-1, B-4, C-2, D-3

CA-1, B-3, C-2, D-4

DA-4, B-3, C-1, D-2

Answer:

C. A-1, B-3, C-2, D-4

Read Explanation:

എയർ ഇന്ത്യ എക്സ്പ്രസ്സ്‌

  • കൊച്ചി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എയർ ഇന്ത്യയുടെ കുറഞ്ഞ നിരക്കിലുള്ള എയർലൈൻ അനുബന്ധമാണ്‌ എയർ ഇന്ത്യ എക്സ്പ്രസ്സ്‌.

ജെറ്റ് എയർവേസ്

  • മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രധാനപ്പെട്ടൊരു ഇന്ത്യൻ എയർലൈനായിരുന്നു ജെറ്റ് എയർവേസ്.
  •  2019 ഏപ്രിൽ 7 ന് ജെറ്റ് എയർവേസ് താൽകാലികമായി പ്രവർത്തനങ്ങൾ നിർത്തിവച്ചു.

എയർ ഡെക്കാൻ.

  • ഗുജറാത്തിലെ അഹമ്മദാബാദിൽ നിന്ന് സർവീസ് നടത്തുന്ന ഒരു ഇന്ത്യൻ പ്രാദേശിക എയർലൈനാണ് എയർ ഡെക്കാൻ.
  • 2021 ഒക്ടോബർ മുതൽ എയർലൈൻ താൽക്കാലികമായി പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്.

സ്പൈസ് ജെറ്റ്

  • ഹരിയാനയിലെ ഗുഡ്ഗാവ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ ബജറ്റ് എയർലൈനാണ് സ്പൈസ് ജെറ്റ്.
  • ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ രാജ്യത്തെ രണ്ടാമത്തെ വലിയ വിമാനക്കമ്പനിയാണിത്.

Related Questions:

ഇന്ത്യയിൽ സിനിമാ തിയേറ്ററുള്ള ആദ്യ വിമാനത്താവളം ?

ചുവടെ പറയുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക

  1. ജെ ആർ ഡി ടാറ്റാ ഇന്ത്യൻ വ്യോമഗതാഗതത്തിന്റെ പിതാവ് എന്നറിയപ്പെടുന്നു
  2. ഇന്ത്യയിൽ വ്യോമഗതാഗതം ആരംഭിച്ചത് 1911 ലാണ്
  3. ഇന്ത്യയിലെ ആദ്യ വിമാന കമ്പനിയാണ് ടാറ്റാ എയർലൈൻസ്
  4. ഇന്ത്യയുടെ വ്യോമ മേഖലയ്ക്കുള്ളിൽ സുരക്ഷിതവും കാര്യക്ഷമവുമായ വ്യോമഗതാഗതവും എയറോനോട്ടിക്കല്‍ വാർത്താ വിനിമയ സേവനങ്ങളും ലഭ്യമാക്കുന്നതിന്റെ ചുമതല എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കാണ്
    ബിർസ മുണ്ട വിമാനത്താവളം എവിടെ സ്ഥിതി ചെയ്യുന്നു ?
    What is the objective of the UDAN scheme?
    Which was the first Indian Private Airline to launch flights to China ?