Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക ? ലോഹസങ്കരങ്ങൾ

ബെൽ മെറ്റൽ ചെമ്പ് ,ടിൻ , സിങ്ക്
ഗൺ മെറ്റൽ ബിസ്മത്ത് ,ടിൻ ,ലെഡ്
റോസ് മെറ്റൽ ചെമ്പ് , ടിൻ
ടൈപ്പ് മെറ്റൽ ടിൻ ,ലെഡ് ,ആന്റിമണി

AA-2, B-3, C-4, D-1

BA-4, B-3, C-2, D-1

CA-1, B-4, C-3, D-2

DA-3, B-1, C-2, D-4

Answer:

D. A-3, B-1, C-2, D-4

Read Explanation:

ലോഹസങ്കരങ്ങൾ

  • രണ്ടോ അതിലധികമോ ലോഹങ്ങൾ ചേർന്ന മിശ്രിതം 
  • ബെൽ മെറ്റൽ - ചെമ്പ് , ടിൻ 
  • ഗൺ മെറ്റൽ - ചെമ്പ് ,ടിൻ , സിങ്ക് 
  • റോസ് മെറ്റൽ - ബിസ്മത്ത് ,ടിൻ ,ലെഡ് 
  • ടൈപ്പ് മെറ്റൽ - ടിൻ , ലെഡ് ,ആന്റിമണി 
  • ന്യൂട്ടൺ മെറ്റൽ -  ബിസ്മത്ത് ,ടിൻ ,ലെഡ് 
  • ഫീൽഡ് മെറ്റൽ  - ബിസ്മത്ത് , ഇൻഡിയം ,ടിൻ 

Related Questions:

Which of the following allotropic form of carbon is used for making electrodes ?
ആക്ടിവേറ്റഡ് ചാർക്കോൾ വേഗത്തിൽ അഡ്സോർബ് ചെയ്യുന്ന വാതകം :

ഗാൽവനിക് സെല്ലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഇലക്ട്രോൺ പ്രവാഹ ദിശ നടക്കുന്നത് ആനോഡിൽ നിന്ന് കാഥോഡിലേക്ക്
  2. വൈദ്യുതപ്രവാഹ ദിശ നടക്കുന്നത് കാഥോഡിൽ നിന്ന് ആനോഡിലേക്ക്
  3. ഓക്സീകരണം നടക്കുന്നത് കാഥോഡിലാണ്
  4. നിരോക്സീകരണം നടക്കുന്നത് ആനോഡിലാണ്
    Which of the following has more covalent character?
    Aufbau തത്വത്തിന്റെ ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :