App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർത്ത് ശരിയായ ഉത്തരം എഴുതുക

1. ക്ഷയം പ്ലാസ്മോഡിയം
2. എലിപ്പനി ലെപ്റ്റോസ്പൈറ
3. ഡെങ്കിപ്പനി മൈകോബാക്ടീരിയം ട്യൂബർകുലോസിസ്
4. മലമ്പനി വൈറസ്

AA-1, B-2, C-3, D-4

BA-3, B-2, C-4, D-1

CA-3, B-4, C-2, D-1

DA-2, B-4, C-3, D-1

Answer:

B. A-3, B-2, C-4, D-1

Read Explanation:

ക്ഷയം → മൈകോബാക്ടീരിയം ട്യൂബർകുലോസിസ്

എലിപ്പനി (ലെപ്റ്റോസ്പൈറോസിസ്) → ലെപ്റ്റോസ്പൈറ

ഡെങ്കിപ്പനി → വൈറസ് (ഡെങ്കി വൈറസ്)

മലേറിയ → പ്ലാസ്മോഡിയം


Related Questions:

Polio is caused by
താഴെ പറയുന്നവയിൽ വൈറസ് രോഗമല്ലാത്തത് ഏത്?
താഴെ പറയുന്ന അസുഖങ്ങളിൽ ' സൂണോറ്റിക്ക് (Zoonotic) ' വിഭാഗത്തിൽപ്പെടുന്ന അസുഖമേത് ?
Plague disease is caused by :
ഒരു ബാക്ടീരിയ രോഗമല്ലാത്തതേത് ?