App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക ? പ്രദേശവും അനുവദിക്കപ്പെട്ട ശബ്ദപരിധിയും

ആശുപത്രി 55 dB
പാർപ്പിട മേഖല 65 dB
വാണിജ്യ മേഖല 75 dB
വ്യാപാര മേഖല 40 dB

AA-4, B-1, C-2, D-3

BA-3, B-1, C-4, D-2

CA-3, B-2, C-4, D-1

DA-1, B-3, C-2, D-4

Answer:

A. A-4, B-1, C-2, D-3

Read Explanation:

പ്രദേശവും അനുവദിക്കപ്പെട്ട ശബ്ദപരിധിയും (പകൽ സമയം )

  • ആശുപത്രി - 40 dB
  • പാർപ്പിട മേഖല  - 55 dB  ( രാത്രി - 45 dB)
  • വാണിജ്യ മേഖല  - 65 dB  ( രാത്രി - 55 dB)
  • വ്യാപാര മേഖല  - 75 dB    ( രാത്രി - 70  dB)
  • നിശബ്ദ മേഖല - 50 dB    ( രാത്രി - 40  dB)

Related Questions:

സൂര്യനിൽ ഊർജ്ജോല്പാദനം നടക്കുന്ന പ്രതിഭാസമാണ്:
Which one of the following types of waves are used in remote control and night vision camera?
Name the scientist who stated that matter can be converted into energy ?
എത്ര തരം ബ്രാവെയ്‌സ് ലാറ്റിസുകളാണ് ത്രീ-ഡൈമൻഷണൽ സിസ്റ്റത്തിൽ ഉള്ളത്?
മാഗ്നറ്റിക് ഫ്ലക്സിന്റെ യൂണിറ്റ്