Challenger App

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ ഭരണഘടനയിൽ വരുത്തിയ ചില പ്രധാനപ്പെട്ട ഭരണഘടന ഭേദഗതികൾ ചുവടെ തന്നിരിക്കുന്നു. ചേരുംപടി ചേർക്കുക :

42 - മത് ഭേദഗതി തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനുള്ള പ്രായം 21ൽ നിന്നും 18 ആയി കുറച്ചു
61 - മത് ഭേദഗതി മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് സംബന്ധിച്ച്
74 - മത് ഭേദഗതി മിനി ഭരണഘടന
91 - മത് ഭേദഗതി നഗരപ്രദേശങ്ങളിലെ പ്രാദേശിക ഗവൺമെന്റു്കളെ സംബന്ധിച്ചത്

AA-3, B-4, C-1, D-2

BA-1, B-2, C-3, D-4

CA-4, B-3, C-1, D-2

DA-3, B-1, C-4, D-2

Answer:

D. A-3, B-1, C-4, D-2

Read Explanation:

ഇന്ത്യൻ ഭരണഘടനയിൽ വരുത്തിയ ചില പ്രധാനപ്പെട്ട ഭരണഘടന ഭേദഗതികൾ :

A

B

A

42 - മത് ഭേദഗതി

1

മിനി ഭരണഘടന

B

61 - മത് ഭേദഗതി

2

തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനുള്ള പ്രായം 21ൽ നിന്നും 18 ആയി കുറച്ചു

C

74 - മത് ഭേദഗതി

3

നഗരപ്രദേശങ്ങളിലെ പ്രാദേശിക ഗവൺമെന്റു്കളെ സംബന്ധിച്ചത്

D

91 - മത് ഭേദഗതി

4

മന്ത്രിസഭയിലെ അംഗങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്നത് സംബന്ധിച്ച്


Related Questions:

ചുവടെ നൽകിയതിൽ ത്രിതല പഞ്ചായത്ത് സംവിധാനത്തിൽ ഉൾപ്പെടാത്തതേത്?
ഏത് ഭരണഘടനാഭേദഗതിയിലൂടെയാണ് സംസ്ഥാന നിയമസഭയ്ക്കും പാർലമെന്റിനും ചരക്ക്സേവന നികുതി (GST) സംബന്ധിച്ച് നിയമനിർമ്മാണത്തിന് അധികാരം നൽകുന്നത് ?
Which Amendment Act lowered the voting age from 21 to 18 years?
Which Constitutional amendment introduced the Goods and Services Tax (GST) and significantly impacted the financial relations between the Centre and States?
സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളെ (SEBCs) അംഗീകരിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം പുനഃസ്ഥാപിച്ച ഭരണഘടനാഭേദഗതി ഏത് ?