താഴെ പറയുന്ന സാഹിത്യകാരന്മാരെയും അവരുടെ കൃതികളെയും ചേരുംപടി ചേർക്കുക
ആൻമരിയ പ്രണയത്തിൻ്റെ മേൽവിലാസം | സനിൽ പി തോമസ് |
ഹിരോഷിമ മുതൽ ഹാങ്‌ചോ വരെ | ഇ ജയകൃഷ്ണൻ |
മമ്മൂട്ടി ഒരു പുസ്‌തകം | കെ മധുസൂദനൻ കർത്ത |
ബുദ്ദുവും അപ്പുക്കിളിയും മറ്റു ചിലരും | രവിവർമ്മ തമ്പുരാൻ |
AA-3, B-1, C-2, D-4
BA-4, B-3, C-1, D-2
CA-1, B-2, C-4, D-3
DA-4, B-1, C-2, D-3