App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക : ആത്മകഥകളും രചയിതാക്കളും

എൻറെ നാടുകടത്തൽ കെ പി എസി ലളിത
എൻറെ വക്കീൽ ജീവിതം തകഴി
മറക്കാനാവാത്ത അനുഭവങ്ങൾ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള
കഥ തുടരും സി അച്യുതമേനോൻ

AA-2, B-4, C-3, D-1

BA-3, B-2, C-4, D-1

CA-4, B-3, C-1, D-2

DA-2, B-3, C-4, D-1

Answer:

B. A-3, B-2, C-4, D-1

Read Explanation:

  • എൻറെ നാടുകടത്തൽ - സ്വദേശാഭിമാനി രാമകൃഷ്ണപിള്ള

  • എൻറെ വക്കീൽ ജീവിതം, ഓർമ്മയുടെ തീരത്ത് - തകഴി

  • മറക്കാനാവാത്ത അനുഭവങ്ങൾ - സി അച്യുതമേനോൻ

  • കഥ തുടരും – കെ പി എസി ലളിത


Related Questions:

താഴെപറയുന്നവയിൽ എഴുത്തുകാരും ജീവചരിത്ര കൃതികളും തമ്മിലുള്ള ശരിയായ ജോഡി ഏത് ?
താഴെപ്പറയുന്നവയിൽ ആത്മകഥകളും എഴുത്തുകാരും തമ്മിലുള്ള തെറ്റായ ജോഡി ഏത് ?
താഴെപറയുന്നവയിൽ സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരസാഹിത്യ കൃതി ഏത് ?
താഴെപ്പറയുന്നവയിൽ സഞ്ചാരസാഹിത്യ കൃതികളും എഴുത്തുകാരും സംബന്ധിച്ച ശരിയായ ജോഡി ഏത് ?
താഴെപറയുന്ന ആത്മകഥകളിൽ ശരിയായ ജോഡി ഏത് ?