App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക : ആത്മകഥകളും എഴുത്തുകാരും

ഒരു സൗന്ദര്യ പ്രേമത്തിൻറെ കഥ ബെന്യാമിൻ
നിലക്കാത്ത സിംഫണി എം പി അപ്പൻ
എട്ടാമത്തെ മോതിരം കെ എം മാത്യു
അനുഭവം ഓർമ്മയുടെ യാത്ര ലീലാമേനോൻ

AA-2, B-4, C-1, D-3

BA-3, B-4, C-1, D-2

CA-3, B-4, C-2, D-1

DA-2, B-4, C-3, D-1

Answer:

D. A-2, B-4, C-3, D-1

Read Explanation:

  • ഒരു സൗന്ദര്യ പ്രേമത്തിൻറെ കഥ : എം പി അപ്പൻ

  • നിലക്കാത്ത സിംഫണി : ലീലാമേനോൻ

  • എട്ടാമത്തെ മോതിരം : കെ എം മാത്യു

  • അനുഭവം ഓർമ്മയുടെ യാത്ര : ബെന്യാമിൻ


Related Questions:

താഴെപറയുന്നവയിൽ ശരിയായ ജോഡി ഏത് ?
താഴെപറയുന്നവയിൽ ശരിയായ ജോഡി ഏത് ?
താഴെപ്പറയുന്നവയിൽ ശരിയായ ജോഡി ഏത് ?
താഴെപറയുന്നവയിൽ സന്തോഷ് ജോർജ് കുളങ്ങരയുടെ സഞ്ചാരസാഹിത്യ കൃതി ഏത് ?
താഴെപറയുന്നവയിൽ സി. എച്ച് . മുഹമ്മദ് കോയയുടെ സഞ്ചാരസാഹിത്യ കൃതികൾ ഏതെല്ലാം ?