Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads

താഴെ കൊടുത്തിരിക്കുന്ന ആത്മകഥകളെയും രചയിതാക്കളെയും ശരിയായി ക്രമപ്പെടുത്തുക.

തുടിക്കുന്ന താളുകൾ തോപ്പിൽ ഭാസി
ഒളിവിലെ ഓർമകൾ ചങ്ങമ്പുഴ കൃഷ്ണപിള്ള
എൻ്റെ വഴിയമ്പലങ്ങൾ ബഷീർ
ഓർമയുടെ അറകൾ എസ്. കെ. പൊറ്റെക്കാട്

AA-4, B-1, C-2, D-3

BA-2, B-1, C-4, D-3

CA-1, B-2, C-3, D-4

DA-3, B-4, C-1, D-2

Answer:

B. A-2, B-1, C-4, D-3

Read Explanation:

ആത്മകഥകളും രചയിതാക്കളും • തുടിക്കുന്ന താളുകൾ - ചങ്ങമ്പുഴ കൃഷ്ണപിള്ള • ഒളിവിലെ ഓർമകൾ - തോപ്പിൽ ഭാസി • എൻ്റെ വഴിയമ്പലങ്ങൾ - എസ്. കെ. പൊറ്റെക്കാട് • ഓർമയുടെ അറകൾ - ബഷീർ


Related Questions:

പ്രധാനമായും ഏത് ഭാഷയിലെ ഒരു സാഹിത്യ രൂപമാണ് വചന സാഹിത്യം ?
Name the First women Magazine published in Kerala ?

താഴെ കൊടുത്തിരിക്കുന്ന ബാലസാഹിത്യ കൃതികളുടെ രചയിതാക്കളെ കണ്ടെത്തി ചേരുംപടി ചേർക്കുക.

താഴെക്കൊടുത്തിരിക്കുന്നവയിൽ 'പശ്ചിമോദയ'ത്തെ സംബന്ധിച്ച് തെറ്റായ പ്രസ്താവന ഏത്?
Which among the following is not included in the list of classical languages in India?