App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക ?ശരാശരി വേഗത

ഒച്ച് 200 m/s
ചീറ്റ 0 .0015 m/s
കഴുകൻ 30 m/s
സൂപ്പർസോണിക് വിമാനം 13 m/s

AA-4, B-1, C-3, D-2

BA-3, B-4, C-2, D-1

CA-2, B-3, C-4, D-1

DA-2, B-1, C-4, D-3

Answer:

C. A-2, B-3, C-4, D-1

Read Explanation:

ശരാശരി വേഗത 

  • ഒച്ച് - 0 .0015 m/s 
  • ചീറ്റ - 30 m/s 
  • കഴുകൻ - 13 m/s 
  • സൂപ്പർസോണിക് വിമാനം - 200 m/s 

Related Questions:

പ്രതിധ്വനിയെകുറിച്ചുള്ള പഠനം എന്ത് പേരിൽ അറിയപ്പെടുന്നു ?
ഒരു ട്രാൻസിസ്റ്റർ ആംപ്ലിഫയറിൻ്റെ പ്രധാന ധർമ്മം?
Which of the following is true?
പാർട്ടിക്കിളിന്റെ മാസ് കുറയുംതോറും ഡിബ്രോഗ്ലി തരംഗദൈർഘ്യം :
What is the name of the first artificial satelite launched by india?