Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക : ബുദ്ധമത സമ്മേളനങ്ങൾ

ബി. സി. 483 കനിഷ്കൻ
ബി. സി. 383 കാലാശോക
ബി. സി. 250 അജാതശത്രു
എ. ഡി. 78 അശോകൻ

AA-3, B-1, C-2, D-4

BA-1, B-2, C-3, D-4

CA-1, B-3, C-2, D-4

DA-3, B-2, C-4, D-1

Answer:

D. A-3, B-2, C-4, D-1

Read Explanation:

ബുദ്ധമത സമ്മേളനങ്ങൾ

വർഷം

രാജാവ്

സ്ഥലം

അദ്ധ്യക്ഷൻ

ബി. സി. 483

അജാതശത്രു

രാജഗൃഹം

മഹാകശ്യപ

ബി. സി. 383

കാലാശോക

വൈശാലി

സബകാമി

ബി. സി. 250

അശോകൻ

പാടലിപുത്രം

മൊഗാലി പുട്ട്

എ. ഡി. 78

കനിഷ്കൻ

കാശ്മീർ (കുണ്ഡലന)

വാസുമിത്ര


Related Questions:

കേരളത്തിൽ എവിടെയാണ് ബുദ്ധയുടെ വിഗ്രഹം സംരക്ഷിക്കുന്നത് ?
ശ്രാവണ ബലഗോളയിലെ ഗോമതേശ്വര പ്രതിമ സ്ഥാപിച്ചത് :
According to Jains, there are 24 thirthankaras. Mahavira was the .............. thirthankara
ബുദ്ധൻ സംസാരിച്ചിരുന്ന ഭാഷ
മഹാവീരൻ പരമ ജ്ഞാനം നേടിയത് :