അനുയോജ്യമായവ തിരഞ്ഞെടുത്ത് ചേരുംപടി ചേർക്കുക:
ബലമുള്ള നൂലുകള്‍ നിര്‍മിക്കാന്‍ അനുയോജ്യമായവ | റബ്ബര്‍ |
വിവിധ രൂപത്തില്‍ വാര്‍ത്തെടുക്കാന്‍ പറ്റുന്നവ | പ്ലാസ്റ്റിക് |
ഇലാസ്തിക സ്വഭാവമുള്ളവ | ബേക്കലേറ്റ് |
സ്വിച്ചുകള്‍ നിർമിക്കാൻ ഉപയോഗിക്കുന്നത് | ഫൈബര്‍ |
AA-4, B-3, C-1, D-2
BA-4, B-1, C-3, D-2
CA-4, B-2, C-1, D-3
DA-2, B-4, C-3, D-1