Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക ? വർണ്ണവും തരംഗദൈർഘ്യവും

വയലറ്റ് 460 - 500 nm
നീല 400 - 440 nm
പച്ച 570 - 590 nm
മഞ്ഞ 500 -570 nm

AA-3, B-4, C-1, D-2

BA-4, B-1, C-3, D-2

CA-2, B-1, C-4, D-3

DA-1, B-3, C-4, D-2

Answer:

C. A-2, B-1, C-4, D-3

Read Explanation:

 വർണ്ണവും തരംഗദൈർഘ്യവും

  • വയലറ്റ് - 400 - 440 nm 
  • നീല - 460 - 500 nm 
  • പച്ച  - 500 -570 nm 
  • മഞ്ഞ  - 570 - 590 nm
  • ഓറഞ്ച് - 590 - 620 nm 
  • ചുവപ്പ് - 620 - 700 nm 
  • ഇൻഡിഗോ - 440 - 460 nm 

Related Questions:

The lifting of an airplane is based on ?
Which of the following illustrates Newton’s third law of motion?
മാധ്യമത്തിന്റെ സഹായമില്ലാതെ താപം ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് പ്രവഹിക്കുന്ന രീതി ഏതാണ്?
യങ്ങിന്റെ ഇരട്ട-സ്ലിറ്റ് പരീക്ഷണത്തിൽ, സ്ലിറ്റുകളുടെ വീതി വളരെ ചെറുതായാൽ എന്ത് സംഭവിക്കും?
നിശ്ചലാവസ്ഥയിലുള്ള വസ്തുക്കളെ ക്കുറിച്ചുള്ള പഠനം ?