App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക ? സംയുക്തങ്ങളും രാസനാമങ്ങളും

ബ്ലൂ വിട്രിയോൾ അമോണിയം അയൺ സൾഫേറ്റ്
വൈറ്റ് വിട്രിയോൾ കോപ്പർ സൾഫേറ്റ്
ഗ്രീൻ വിട്രിയോൾ സിങ്ക് സൾഫേറ്റ്
മോർ സാൾട്ട് ഫെറസ് സൾഫേറ്റ്

AA-2, B-1, C-4, D-3

BA-1, B-4, C-2, D-3

CA-3, B-4, C-1, D-2

DA-2, B-3, C-4, D-1

Answer:

D. A-2, B-3, C-4, D-1

Read Explanation:

സംയുക്തങ്ങളും രാസനാമങ്ങളും

  • ബ്ലൂ വിട്രിയോൾ - കോപ്പർ സൾഫേറ്റ് 
  • വൈറ്റ് വിട്രിയോൾ - സിങ്ക് സൾഫേറ്റ് 
  • ഗ്രീൻ വിട്രിയോൾ  - ഫെറസ് സൾഫേറ്റ് 
  • മോർ സാൾട്ട്  - അമോണിയം അയൺ സൾഫേറ്റ് 
  • ഹൈപ്പോ - സോഡിയം തയോ സൾഫേറ്റ് 
  • ജിപ്സം - ഡൈ ഹൈഡ്രേറ്റഡ്  കാൽസ്യം സൾഫേറ്റ് 
  • പ്ലാസ്റ്റർ ഓഫ് പാരിസ് - സെമി ഹൈഡ്രേറ്റഡ്  കാൽസ്യം സൾഫേറ്റ് 

Related Questions:

താഴെ പറയുന്നവയിൽ ഏറ്റവും ശക്തിയേറിയ നിരോക്സീകാരി :
സ്വപോഷിയായ ഒരു ഏകകോശ ജീവി:
മാർബിളിൽ അടങ്ങിയിരിക്കുന്ന ലോഹം :

ഒരു ദ്രാവകത്തിൽ ഒരു വസ്തുവിന് അനുഭവപ്പെടുന്ന പ്ലവക്ഷമബലവുമായി ബന്ധപ്പെട്ട് പറയുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെന്ന് കണ്ടെത്തുക :

1.പ്ലവക്ഷമബലം വസ്തുവിന്റെ വ്യാപ്തത്തെ ആശ്രയിക്കുന്നു.

2.പ്ലവക്ഷമബലം വസ്തു ആദേശം ചെയ്യുന്ന ദ്രാവകത്തിന്റെ ഭാരത്തിന് തുല്യമായിരിക്കും.

3.പ്ലവക്ഷമബലം ആ ദ്രാവകത്തിന്റെ സാന്ദ്രതയെ സ്വാധീനിക്കുന്നു.

ഹേബർ പ്രക്രിയയിൽ ഉപയോഗിക്കുന്ന ഉൽപ്രേരകമേത് ?