Challenger App

No.1 PSC Learning App

1M+ Downloads

ഇനിപ്പറയുന്നവ ശരിയായി പൊരുത്തപ്പെടുത്തുക.

മാൽവെയർ d. ഇമെയിൽ
ii. സ്പാമിംഗ് b. വൈറസ്
iii. സൈബർ നിയമം a. സൈബർ കുറ്റകൃത്യം
iv. ഫിഷിംഗ് c. ഡാറ്റ മോഷ്ടിക്കൽ

AA-4, B-2, C-1, D-3

BA-2, B-3, C-1, D-4

CA-4, B-3, C-1, D-2

DA-2, B-1, C-3, D-4

Answer:

D. A-2, B-1, C-3, D-4

Read Explanation:

മാൽവെയർ (Malware): കമ്പ്യൂട്ടറുകളെ നശിപ്പിക്കാൻ രൂപകൽപ്പന ചെയ്ത പ്രോഗ്രാമുകളാണ്. വൈറസ് ഒരു തരം മാൽവെയറാണ്. സ്പാമിംഗ് (Spaming): ഒരേ സന്ദേശം തന്നെ വലിയൊരു കൂട്ടം ആളുകൾക്ക് അവരുടെ അനുവാദമില്ലാതെ അയക്കുന്ന രീതിയാണിത്. ഇത് സാധാരണയായി ഇമെയിൽ വഴിയാണ് നടക്കുന്നത്. സൈബർ നിയമം (Cyber Law): ഇന്റർനെറ്റുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ തടയുന്നതിനും ശിക്ഷിക്കുന്നതിനുമുള്ള നിയമമാണിത്. സൈബർ കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്നത് ഈ നിയമത്തിലൂടെയാണ്. ഫിഷിംഗ് (Phishing): ഉപയോക്താക്കളുടെ രഹസ്യ വിവരങ്ങൾ (ബാങ്ക് വിവരങ്ങൾ, പാസ്‌വേഡ് തുടങ്ങിയവ) ചതിയിലൂടെ കൈക്കലാക്കുന്ന അല്ലെങ്കിൽ ഡാറ്റ മോഷ്ടിക്കുന്ന രീതിയാണിത്.


Related Questions:

വിവരസാങ്കേതിക നിയമപ്രകാരം അശ്ലീല ചിത്ര പ്രസാരണമെന്ന കുറ്റകൃത്യം ആവർത്തിക്കുന്നതിന് വിധിയ്ക്കാവുന്ന ശിക്ഷ :
Which of the following is a Cyber Crime ?
സാമ്പത്തിക കുറ്റത്തിനോ മറ്റു ദുരുദ്ദേശങ്ങൾക്കോ ക്രിമിനൽ ഉദ്ദേശത്തോടെ കമ്പ്യൂട്ടർ സിസ്റ്റത്തിലേക്ക് കടന്നു കയറുന്ന സൈബർ ക്രിമിനലിനെ വിളിക്കുന്ന പേര് ?
Which of the following is a cyber crime ?

സൈബർ കുറ്റകൃത്യ വിഭാഗങ്ങളുമായി ബന്ധപ്പെട്ട ഇനിപ്പറയുന്ന ജോഡികൾ പരിഗണിക്കുക. ശരിയായി പൊരുത്തപ്പെടുന്നത് ഏതൊക്കെയാണ് ? 

  1. ക്രെഡിറ്റ് കാർഡ് തട്ടിപ്പ്  - വസ്തുവകകൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾ
  2. ഇന്റർനെറ്റ് സമയ മോഷണം - വ്യക്തികൾക്കെതിരെയുള്ള സൈബർ കുറ്റകൃത്യങ്ങൾ 
  3. സൈബർ ഭീകരത -  സർക്കാരിനെതിരെ സൈബർ കുറ്റകൃത്യങ്ങൾ
  4. സ്വകാര്യതയുടെ ലംഘനം  -  വസ്തുവകകൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾ