App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയെ ദേശീയ ദുരന്ത നിവാരണ നിയമം 2005 പ്രകാരം ശരിയായ രീതിയിൽ യോജിപ്പിക്കുക.

ദേശീയ ദുരന്ത നിവാരണ അതോറിറ്റി വകുപ്പ് 14
ദേശീയ ദുരന്ത നിർവാഹക സമിതി വകുപ്പ് 48(1)
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി വകുപ്പ് 3
സംസ്ഥാന ദുരന്ത പ്രതികരണ നിധി. വകുപ്പ് 8

AA-1, B-2, C-4, D-3

BA-3, B-4, C-1, D-2

CA-4, B-3, C-1, D-2

DA-2, B-3, C-4, D-1

Answer:

B. A-3, B-4, C-1, D-2

Read Explanation:

  •  ദേശീയ ദുരന്തനിവാരണ അതോറിറ്റി- അദ്ധ്യായം 2- (വകുപ്പ് 3- 13)
  • സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി -അദ്ധ്യായം 3- (വകുപ്പ്  14-24) 
  • ജില്ലാ ദുരന്തനിവാരണ അതോറിറ്റി -അധ്യായം- 4-(വകുപ്പ് 25-34)
  • സംസ്ഥാന ദുരന്ത പ്രതികരണ നിധിയെപ്പറ്റി പ്രതിപാദിക്കുന്ന ദേശീയ ദുരന്ത നിവാരണ നിയമം 2005ലെ സെക്ഷൻ സെക്ഷൻ 48(1)
  • ദേശീയ ദുരന്ത പ്രതികരണ നിധിയെപ്പറ്റി പ്രതിപാദിക്കുന്ന ദേശീയ ദുരന്ത നിവാരണ നിയമം 2005 ലെ സെക്ഷൻ- 46
  • ദുരന്ത നിർവാഹക സമിതിയുടെ രൂപീകരണത്തെക്കുറിച്ച് പ്രതിപാദിക്കുന്നവകുപ്പ്-8

Related Questions:

മില്യൺ വെൽസ് സ്കീം ആരംഭിച്ച പ്രധാനമന്ത്രി.?
കേരളത്തിൽ സാമൂഹിക സന്നദ്ധ സേന രൂപീകസ്ററിക്കപ്പെട്ട വര്ഷം ?
വിവര സാങ്കേതിക വിദ്യയിലെ ഗവേഷണത്തിന് വേണ്ടി കേരളത്തിൽ സ്ഥാപിതമായ ഇൻസ്റ്റിറ്റ്യൂട്ട് ?
2025 ലെ കേരള സംസ്ഥാന റവന്യു അവാർഡിൽ മികച്ച കളക്ട്രേറ്റായി തിരഞ്ഞെടുത്തത് ?
കേരള സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി ആര്?