Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക : നിരൂപക കൃതികളും എഴുത്തുകാരും

കണിക്കൊന്നയുടെ കവയിത്രി കെ.സുരേന്ദ്രൻ
അക്ഷഹൃദയം പി.അപ്പുക്കുട്ടൻ
തൂവലും ചങ്ങലയും കടത്തനാട് നാരായണൻ
ഇന്ത്യൻ സാഹിത്യ സിദ്ധാന്തം : പ്രസക്തിയും സാധ്യതകളും ഡോ.കെ.അയ്യപ്പപ്പണിക്കർ

AA-3, B-2, C-1, D-4

BA-1, B-3, C-4, D-2

CA-1, B-4, C-3, D-2

DA-2, B-4, C-1, D-3

Answer:

A. A-3, B-2, C-1, D-4

Read Explanation:

കടത്തനാട് നാരായണന്റെ പ്രധാന കൃതികൾ.

  • കണിക്കൊന്നയുടെ കവയിത്രി

  • സാഹിതീയ വിചാരങ്ങൾ

  • പുതിയമാനങ്ങൾ തേടുന്ന കഥ

പി.അപ്പുക്കുട്ടന്റെ കൃതികൾ

  • അക്ഷഹൃദയം

  • ഉണർവ്വിൻ്റെ ലോകം

കെ.സുരേന്ദ്രന്റെ കൃതികൾ

  • നോവത്സ്വരൂപം

  • തൂവലും ചങ്ങലയും

  • കലയും സാമാന്യജനങ്ങളും

  • സൃഷ്‌ടിയും നിരൂപണവും

അയ്യപ്പപ്പണിക്കരുടെ കൃതികൾ

  • അയ്യപ്പപ്പണിക്കരുടെ ലേഖനങ്ങൾക്ക്'

  • 'ഇന്ത്യൻ സാഹിത്യ സിദ്ധാന്തം : പ്രസക്തിയും സാധ്യതകളും'


Related Questions:

"പലകാലങ്ങളിൽ ജീവിച്ചിരുന്ന ചരിത്രപുരുഷന്മാരെ പരസ്പരം ബന്ധപ്പെടുത്തി പുനസൃഷ്ടിച്ചതാണ് പറയിപെറ്റ പന്തിരുകുലത്തെ പറ്റിയുള്ള കേരളകഥ " ഇപ്രകാരം വിലയിരുത്തിയത് ആര് ?
താഴെപ്പറയുന്നവയിൽ കെ. എം . ഡാനിയലിന്റെ നിരൂപക കൃതികൾ ഏതെല്ലാം ?
കോൾറിഡ്ജിന്റെ ഏത് കൃതിയെയാണ് ആർദർ സൈമൺ ഇംഗ്ലീഷിലെ "ഏറ്റവും മഹത്തായ കൃതി" എന്ന് വിശേഷിപ്പിച്ചത്?
"പ്രിഫേസ് ടു ലിറിക്കൽ " ഏതു കൃതിയുടെ അവതരികയാണ് ?
കമ്യൂണിസ്റ്റ് കവിത്രയം എന്ന നിരൂപക കൃതി എഴുതിയത് ആര് ?