App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക : നിരൂപക കൃതികളും എഴുത്തുകാരും

ടി.പത്മനാഭൻ കഥയിലെ കലാദൈരവൻ എസ്.രമാദേവി
കേരളവർമ്മ വലിയകോയിത്തമ്പുരാനും മലയാളപദ്യസാഹിത്യവും ഇന്ദിരാബാലചന്ദ്രൻ.
മുകുന്ദന്റെ കല: അസ്‌തിത്വത്തിന്റെ അർഥാന്തരങ്ങൾ എ.എം.ഉണ്ണിക്കൃഷ്ണൻ.
കാളിദാസവൈഖരി ഡോ.ആർ.സുശീലാദേവി

AA-2, B-1, C-3, D-4

BA-4, B-1, C-3, D-2

CA-3, B-2, C-1, D-4

DA-1, B-3, C-4, D-2

Answer:

B. A-4, B-1, C-3, D-2

Read Explanation:

  • ടി.പത്മനാഭൻ കഥയിലെ കലാദൈരവൻ - ഡോ.ആർ.സുശീലാദേവി

  • കേരളവർമ്മ വലിയകോയിത്തമ്പുരാനും മലയാളപദ്യസാഹിത്യവും - എസ്.രമാദേവി

  • മുകുന്ദന്റെ കല: അസ്‌തിത്വത്തിന്റെ അർഥാന്തരങ്ങൾ - എ.എം.ഉണ്ണിക്കൃഷ്ണൻ.

  • കാളിദാസവൈഖരി - ഇന്ദിരാബാലചന്ദ്രൻ.

  • നവോത്ഥാനകവികൾ:മഹാകവിത്രയത്തിനുശേഷം - എ.ബാലകൃഷ്ണ വാരിയർ.

  • പാരായണത്തിൻ്റെ രീതിഭേദങ്ങൾ - പ്രഭാവർമ്മ

  • ഉള്ളൂരിന്റെ കാവ്യകല - സി . ശാന്തകുമാരി


Related Questions:

പാശ്ചാത്യസാഹിത്യത്തിന്റെ ചുവടുപിടിച്ചു ചലിച്ചാലെ മലയാളസാഹിത്യത്തിന്റെ തുടർന്നുള്ള പുരോഗതി അർത്ഥവത്തും ത്വരിതവും ആവുകയുള്ളൂ എന്ന് അഭിപ്രായപ്പെട്ടത് ആര് ?
'ചൊല്ലുള്ളതിൽ കവിഞ്ഞുള്ളതെല്ലാമതിശയോക്തിയാം തെല്ലതിൻ സ്‌പർശമില്ലാതെയില്ലലങ്കാരമൊന്നുമേ' ഇത് ഏത് അർത്ഥാലങ്കാരത്തെ സൂചിപ്പിക്കുന്നതാണ് ?
ദുരന്ത നായകനെ ദൗർഭാഗ്യത്തിലേക്ക് പറഞ്ഞിടുന്ന അയാളുടെ തന്നെ സ്വഭാവ വൈകല്യത്തെ അരിസ്റ്റോട്ടിൽ വിളിക്കുന്ന പേരെന്ത് ?
മലയാളത്തിലെ ആദ്യത്തെ "അന്തർവിജ്ഞാന വിമർശകൻ "എന്ന് അറിയപ്പെടുന്നത് ആര് ?
"മനുഷ്യരുടെ വികാരവിചാരങ്ങളെ പ്രകാശിപ്പിക്കുന്നതും സംഭാവ്യവുമായ ഇതിവൃത്തത്തെ ആഖ്യാനംചെയ്ത് കാവ്യാനുഭൂതി ഉണ്ടാക്കുന്ന ഗദ്യഗ്രന്ഥമാണ് നോവൽ "- നോവലിനെ ഇങ്ങനെ നിർവചിച്ചതാര് ?