Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക 

ഭരണഘടന നിർമ്മാണ സഭ അംഗീകരിച്ച ദിനങ്ങൾ 

A) ദേശീയ പതാക  -  1) 1950 ജനുവരി 24 

B) ദേശീയ ഗാനം    - 2) 1950 ജനുവരി 26 

C) ദേശീയ മുദ്ര       -  3) 1947 ജൂലൈ 22

D) ദേശീയ ഗീതം  -   4) 1950 ജനുവരി 24 

AA - 3 , B - 1 , C -2, D - 4

BA - 1 , B - 2 , C - 4,D - 3

CA -3 , B - 4 , C - 1,D - 2

DA - 4 , B - 3 , C - 2,D - 1

Answer:

A. A - 3 , B - 1 , C -2, D - 4

Read Explanation:

ദേശിയ പതാക - ത്രിവർണ്ണപതാക

ദേശിയ ഗാനം - ജനഗണമന

ദേശിയ മുദ്ര - സിംഹ മുദ്ര

ദേശിയ ഗീതം - വന്ദേമാതരം


Related Questions:

താഴെ പറയുന്ന പ്രസ്താവനകൾ പരിഗണിക്കുക:

i. ഭരണഘടനാ അസംബ്ലിക്ക് നടപടിക്രമപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന 10 കമ്മിറ്റികളും ഉള്ളടക്കപരമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന 12 കമ്മിറ്റികളുമുണ്ടായിരുന്നു.

ii. ഇന്ത്യൻ സ്വാതന്ത്ര്യ നിയമം, 1947-ന്റെ പ്രഭാവം പരിശോധിക്കുന്നതിനുള്ള കമ്മിറ്റിയുടെ അധ്യക്ഷൻ ഡോ. ബി. ആർ. അംബേദ്കർ ആയിരുന്നു.

iii. ക്രെഡൻഷ്യൽസ് കമ്മിറ്റി ഭരണഘടനാ അസംബ്ലിയുടെ ഒരു ഉള്ളടക്കപരമായ കമ്മിറ്റിയായിരുന്നു.

മുകളിൽ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ഏതാണ്/ഏതൊക്കെയാണ് ശരി?

ഭരണഘടനയുടെ കരട് തയ്യാറാക്കാൻ ഭരണ ഘടന നിർമ്മാണസഭ നിയമിച്ച ഡ്രാഫ്റ്റിംഗ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ ആരായിരുന്നു ?
On which date the Objective resolution was moved in the Constituent assembly?
ഇന്ത്യൻ ദേശീയപതാകയിൽ സമാധാനത്തെയും സമത്വത്തെയും പ്രതിനിധീകരിക്കുന്ന നിറം
ഇന്ത്യൻ ഭരണഘടനയുടെ രൂപരേഖ തയ്യാറാക്കിയ കമ്മിറ്റിയുടെ ചെയർമാൻ ആര്?