Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക : സംവിധായകരും സിനിമകളും

പത്മരാജൻ പെരുവഴിയമ്പലം
ജോൺ എബ്രഹാം അഗ്രഹാരത്തിലെ കഴുത
അടൂർ ഗോപാലകൃഷ്ണൻ എലിപ്പത്തായം
ജി അരവിന്ദൻ എസ്തപ്പാൻ

AA-1, B-2, C-3, D-4

BA-2, B-4, C-1, D-3

CA-4, B-1, C-2, D-3

DA-1, B-2, C-4, D-3

Answer:

A. A-1, B-2, C-3, D-4

Read Explanation:

  • പത്മരാജൻ - പെരുവഴിയമ്പലം, ഒരിടത്തൊരു ഫയൽമാൻ

  • ജോൺ എബ്രഹാം - ചെറിയാന്റെ ക്രൂരകൃത്യങ്ങൾ, അമ്മ അറിയാൻ, അഗ്രഹാരത്തിലെ കഴുത, ഭരതന്റെ പ്രയാണം

  • അടൂർ ഗോപാലകൃഷ്ണൻ - എലിപ്പത്തായം, മുഖാമുഖം, അനന്തരം, മതിലുകൾ

  • ജി അരവിന്ദൻ - എസ്തപ്പാൻ, പോക്കുവെയിൽ, ഒരിടത്ത്


Related Questions:

ജിൻ ലുക്ക് ഗോദാർദ് സംവിധാനം ചെയ്ത സിനിമകൾ ഏതെല്ലാം?
വിഗതകുമാരൻ എന്ന സിനിമയുടെ സംവിധായകൻ ആര് ?
ക്യാൻ ഇൻറർനാഷണലിൽ പ്രദർശിപ്പിച്ച ആദ്യ മലയാള സിനിമ ഏത് ?
വെനീസ് ചലച്ചിത്രമേളയിൽ ഒറിസോണ്ടി വിഭാഗത്തിൽ മികച്ച സംവിധായികയ്ക്കുള്ള അവാർഡ് നേടുന്ന ആദ്യ ഇന്ത്യക്കാരിയായി മാറിയത് ?
താഴെപ്പറയുന്നതിൽ ശരിയായ ജോഡികൾ ഏതെല്ലാം ?