Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക ? മൂലകങ്ങളും ലാറ്റിൻ പേരുകളും

ടങ്സ്റ്റൺ ഔറം
ടിൻ വൂൾഫ്രം
സ്വർണ്ണം ഹൈഡ്രാർജിയം
മെർക്കുറി സ്റ്റാനം

AA-4, B-3, C-1, D-2

BA-4, B-3, C-2, D-1

CA-2, B-4, C-1, D-3

DA-3, B-4, C-2, D-1

Answer:

C. A-2, B-4, C-1, D-3

Read Explanation:

  മൂലകങ്ങളും ലാറ്റിൻ പേരുകളും 

  • ടങ്സ്റ്റൺ -വൂൾഫ്രം 
  • ടിൻ - സ്റ്റാനം 
  • സ്വർണ്ണം - ഔറം 
  • മെർക്കുറി - ഹൈഡ്രാർജിയം 
  • ഇരുമ്പ് - ഫെറം 
  • വെള്ളി - അർജന്റം 
  • ചെമ്പ് - കുപ്രം 
  • സോഡിയം - നാട്രിയം 
  • പൊട്ടാസ്യം - കാലിയം 
  • ലെഡ് - പ്ലംബം 

Related Questions:

Among the following equimolal aqueous solutions, the boiling point will be lowest for:
താഴെപ്പറയുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?
In diesel engines, ignition takes place by
പ്യൂവർ സിലിക്കൺ ഏതു മൂലകം പ്യൂവൽ SiCl4 നെ നിരോക്സീകരിക്കുമ്പോൾ ലഭിക്കുന്നതാണ്?
Which among the following is an essential chemical reaction for the manufacture of pig iron?