App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക ? മൂലകങ്ങളും ലാറ്റിൻ പേരും

സ്വർണ്ണം ഹൈഡ്രാർജിയം
ടങ്സ്റ്റൺ അർജന്റം
മെർക്കുറി ഔറം
വെള്ളി വൂൾഫ്രം

AA-3, B-1, C-4, D-2

BA-1, B-4, C-3, D-2

CA-3, B-1, C-2, D-4

DA-3, B-4, C-1, D-2

Answer:

D. A-3, B-4, C-1, D-2

Read Explanation:

 മൂലകങ്ങളും ലാറ്റിൻ പേരും 

  • സ്വർണ്ണം  - ഔറം 
  • ടങ്സ്റ്റൺ - വൂൾഫ്രം 
  • മെർക്കുറി - ഹൈഡ്രാർജിയം 
  • വെള്ളി  - അർജന്റം 
  • ഇരുമ്പ് - ഫെറം 
  • ചെമ്പ് - കുപ്രം 
  • സോഡിയം - നാട്രിയം 

Related Questions:

താഴെ പറയുന്നവയിൽ ഏത് പദാർത്ഥത്തിനാണ് വാന്റ് ഹോഫ് ഫാക്ടർ ഏറ്റവും കൂടുതൽ
'രാമൻ എഫക്ട്' എന്തിന്റെ പഠനത്തിന് ഉപയോഗിക്കുന്നു ?

താഴെക്കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. സബ് ഷെല്ലിൽ ഊർജ്ജം കുറഞ്ഞു വരുന്ന രീതിയിലായിരിക്കണം ഇലക്ട്രോൺ പൂരണം നടക്കേണ്ടത്
  2. ന്യൂക്ലിയസിൽ നിന്നും അകലം കൂടുന്നതിനനുസരിച്ച് ഷെല്ലുകളുടെ ഊർജ്ജം കൂടുന്നു
  3. ന്യൂക്ലിയസ്സിന് ചുറ്റുമുള്ള എല്ലാ ഷെല്ലുകളിലെയും ഊർജ്ജം സ്ഥിരം ആയിരിക്കും
  4. S സബ് ഷെല്ല് എല്ലാ ഷെല്ലുകളിലും കാണപ്പെടുന്ന പൊതുവായ സബ്ഷെൽ ആണ്
    ----- ചേർന്ന മിശ്രിതമാണ് അക്വാ റീജിയ
    The valence shell of an element 'A' contains 3 electrons while the valence shell of element 'B' contains 6 electrons. If A combine with B, the probable chemical formula of the compound is: