Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന സ്വാതന്ത്ര്യസമര സേനാനികളെയും അവരുടെ പത്രങ്ങളെയും സാമ്യപ്പെടുത്തുക :

മഹാത്മാഗാന്ധി കേസരി
ബാലഗംഗാധര തിലക് നാഷണൽ ഹെറാൾഡ്
ജവഹർലാൽ നെഹ്റു ഇന്ത്യൻ ഒപ്പീനിയൻ
ആനി ബസന്റ് ന്യൂ ഇന്ത്യ

AA-2, B-4, C-1, D-3

BA-2, B-4, C-3, D-1

CA-3, B-1, C-2, D-4

DA-3, B-4, C-1, D-2

Answer:

C. A-3, B-1, C-2, D-4

Read Explanation:

സ്വാതന്ത്ര്യസമര സേനാനികളും അവരുടെ പത്രങ്ങളും

  • മഹാത്മാഗാന്ധി - ഇന്ത്യൻ ഒപ്പീനിയൻ

  • ബാലഗംഗാധര തിലക് - കേസരി

  • ജവഹർലാൽ നെഹ്റു - നാഷണൽ ഹെറാൾഡ്

  • ആനി ബസന്റ് - ന്യൂ ഇന്ത്യ


Related Questions:

"ഇന്ത്യ വിൻസ് ഫ്രീഡം" എന്ന ഗ്രന്ഥത്തിൻ്റെ കർത്താവ് ആര് ?
സേവാസദൻ ആരുടെ കൃതിയാണ് ?
ഡിസ്കവറി ഓഫ് ഇന്ത്യ ആരുടെ പുസ്തകമാണ് ?
"Why I am an Atheisť - ആരുടെ ആത്മകഥയാണ് ?
നിബന്തമാല എന്ന ദേശാഭിമാന ബോധം തുളുമ്പുന്ന കൃതി ഏതു ഭാഷയിൽ രചിക്കപ്പെട്ടതാണ് ?