Challenger App

No.1 PSC Learning App

1M+ Downloads

ഉചിതമായത് ചേർത്തെഴുതുക:

(i) താൻതാൻ നിരന്തരം ചെയ്യുന്ന ദുഷ്‌കൃതം അന്യരനുഭവിച്ചിടുകെന്നേ വരൂ!

(1) പി.പി രാമചന്ദ്രൻ

(ii) ഒരുവേള പഴക്കമേറിയാൽ ഈ നാറ്റവും നമുക്ക് സുഗന്ധമായ് വരാം

(2) ഒ.പി. സുരേഷ്

(iii) മഴക്കാലമാണ് മറക്കേണ്ട കുഞ്ഞേ മനസ്സീർപ്പമാർന്ന് മഹാരോഗമൊന്നും വരുത്തേണ്ട കുഞ്ഞേ

(3) കെ.ആർ. ടോണി

(iv) സന്തോഷമായ് ഗോപിയേട്ടാ സന്തോഷമായി ഭഗവാൻ പറഞ്ഞതാണ് ശരി സംഭവിച്ചതെല്ലാം നല്ലതിന് സംഭവിക്കാനിരിക്കുന്നതും നല്ലതിന്

(4) റഫിക്ക് അഹമ്മദ്

(5) അൻവർ അലി

A(i)-(5), (ii)-(1), (iii)-(2), (iv)-(4)

B(i)-(4), (ii)-(3), (iii)-(1), (iv)-(2)

C(i)-(4), (ii)-(1), (iii)-(5), (iv)-(3)

D(i)-(3), (ii)-(1), (iii)-(5), (iv)-(2)

Answer:

D. (i)-(3), (ii)-(1), (iii)-(5), (iv)-(2)

Read Explanation:

• കെ ആർ ടോണിയുടെ പ്രധാന കൃതികൾ - സമനില, അന്ധകാരം, ദൈവപ്പതി, ഓ! നിഷാദ, പ്ലമേനമ്മായി • പി പി രാമചന്ദ്രൻ്റെ പ്രധാന കൃതികൾ - രണ്ടായി മുറിച്ചത്, കാണെക്കാണെ • അൻവർ അലിയുടെ പ്രധാന കൃതികൾ - മഴക്കാലം, ഞാൻ റപ്പായി, ആടിയാടി അലഞ്ഞ മരങ്ങളെ, ജനലരികിലെ പെൺകുട്ടി • ഓ പി സുരേഷിൻ്റെ പ്രധാന കൃതികൾ - താജ്‌മഹൽ, പലകാലങ്ങളിൽ ഒരു പൂവ്, വെറുതെയിരിക്കുവാൻ, ഏകാകികളുടെ ആൾക്കൂട്ടം, പച്ചിലയുടെ ജീവചരിത്രം


Related Questions:

The four languages of the Dakshin Dravida branch are

i. Tamil, Kannada, Gondi, Malayalam

ii. Tamil, Kannada, Tulu, Malayalam

iii. Tamil, Kannada, Toda, Malayalam

iv. Tamil, Kannada, Malto, Malayalam

2024 ജനുവരിയിൽ അന്തരിച്ച പ്രശസ്ത മലയാളം സാഹിത്യകാരി കെ ബി ശ്രീദേവി രചിച്ച നാടകം ഏത് ?
മദ്രാസ് സർവ്വകലാശാല കുമാരനാശാന് മഹാകവി പട്ടം നൽകി ആദരിച്ച വർഷം ?
ഗ്രന്ഥശാലാ സംഘത്തിന്റെ പ്രവർത്തകനായ പി എൻ പണിക്കരുടെ ജന്മസ്ഥലം ഏത് ?
മലയാളത്തിലെ ആദ്യത്തെ രാഷ്‌ട്രീയ നാടകം ഏതാണ് ?