Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക ? ഇന്ത്യയുടെ അതിർത്തികൾ

ഇന്ത്യയുടെ വടക്കേ അറ്റം ഇന്ദിരാപോയിന്റ്
ഇന്ത്യയുടെ തെക്കേ അറ്റം ഗുഹാർ മോത്തി
ഇന്ത്യയുടെ കിഴക്കേ അറ്റം ഇന്ദിരാകോൾ
ഇന്ത്യയുടെ പടിഞ്ഞാറെ അറ്റം കിബിത്തു

AA-1, B-4, C-3, D-2

BA-4, B-2, C-3, D-1

CA-2, B-1, C-3, D-4

DA-3, B-1, C-4, D-2

Answer:

D. A-3, B-1, C-4, D-2

Read Explanation:

  • ഇന്ത്യയുടെ വടക്കേ അറ്റം - ഇന്ദിരാകോൾ (ലഡാക്ക് )
  • ഇന്ത്യയുടെ തെക്കേ അറ്റം - ഇന്ദിരാപോയിന്റ് /പാഴ്സൺസ് പോയിന്റ് /പിഗ്മാലിയൻ പോയിന്റ് (ഗ്രേറ്റ് നിക്കോബാർ )
  • ഇന്ത്യയുടെ കിഴക്കേ അറ്റം - കിബിത്തു (അരുണാചൽ പ്രദേശ് )
  • ഇന്ത്യയുടെ പടിഞ്ഞാറെ അറ്റം - ഗുഹാർ മോത്തി (ഗുജറാത്ത് )
  • ഇന്ത്യൻ ഉപദ്വീപിന്റെ തെക്കേ അറ്റം - കന്യാകുമാരി (തമിഴ് നാട് )


Related Questions:

ഇന്ത്യയുടെ ഭാഗമായ ഭൂപ്രദേശങ്ങളിൽ ഏറ്റവും തെക്കേ അറ്റം ഏത്?
ഭൂമിയിലെ എല്ലാ പ്രദേശങ്ങളെയും പാശ്ചാത്യം (പടിഞ്ഞാറ്), പൗരസ്ത്യം(കിഴക്ക്) എന്നിങ്ങനെ രണ്ടായി വേർതിരിക്കുന്ന ഭൂപടത്തിലെ പ്രധാന രേഖ :
Which of the following states does not cross the Tropic of Cancer?
Places with comparatively low population where the people largely depend on agriculture for their livelihood is called :
ഇന്ത്യയിൽ ആകെ എത്ര ജൈവവൈവിധ്യ ഹോട്ട്സ്പോട്ടുകൾ ഉണ്ട്?