Challenger App

No.1 PSC Learning App

1M+ Downloads

താഴെ പറയുന്ന കാവ്യശാസ്ത്രസിദ്ധാന്തങ്ങൾ അവ ആവിഷ്കരിച്ച സൈദ്ധാന്തികരുമായി ചേരുംപടി ചേർക്കുക.

ട്രാൻസ്‌പോർട്ടേഷൻ തിയറി

ഐ എ റിച്ചാർഡ്

ഒബ്ജക്റ്റീവ് കോ റിലേറ്റീവ് തിയറി

ക്രോച്ചേ

ഇന്റ്യൂഷൻ തിയറി

ലോഞ്ചിന്സ്

സിനസ്തസിസ് തിയറി

ടി സ് ഏലിയറ്റ്

AA - 4, B - 1, C - 3, D - 2

BA - 3, B - 4, C - 2, D - 1

CA - 4, B - 1, C - 3, D - 2

DA - 2, B - 1, C - 4, D - 3

Answer:

B. A - 3, B - 4, C - 2, D - 1

Read Explanation:

ട്രാൻസ്‌പോർട്ടേഷൻ തിയറി - ലോഞ്ചിന്സ് ഒബ്ജക്റ്റീവ് കോ റിലേറ്റീവ് തിയറി - ടി സ് ഏലിയറ്റ് ഇന്റ്യൂഷൻ തിയറി - ക്രോച്ചേ സിനസ്തസിസ് തിയറി - ഐ എ റിച്ചാർഡ്


Related Questions:

സ്വനിമങ്ങൾ തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന പേര് എന്ത്?
മേസ്തിരി' എന്ന പദം ഏതുഭാഷയിൽ നിന്നാണ് മലയാളത്തിലേക്കെത്തിച്ചേർന്നത്?
ദ്രാവിഡത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ലാത്തതെന്ന് കേരളപാണിനി നിരീക്ഷിക്കുന്ന സവിശേഷതയേത്?
ഇരവിക്കുട്ടിപ്പിള്ള പ്പോരിൻ്റെ മറ്റൊരു പേര്?
സമൂഹത്തിൻ്റെ മനോഭാഷയായി രൂപപ്പെടുന്നതാണ്