Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന കേരളത്തിലെ പ്രധാന വ്യവസായ പാർക്കുകളെ ശരിയായ രീതിയിൽ യോജിപ്പിക്കുക.

ലൈഫ് സയൻസ് പാർക്ക് എലപ്പള്ളി, പാലക്കാട്.
മെഗാ മറൈൻ ഫുഡ് പാർക് തോന്നയ്ക്കൽ, തിരുവനന്തപുരം
കിൻഫ്ര ഇൻഡസ്ട്രിയൽ പാർക് ചേർത്തല ,ആലപ്പുഴ
മെഗാ ഫുഡ് പാർക്ക് ഒറ്റപ്പാലം ,പാലക്കാട്.

AA-3, B-2, C-1, D-4

BA-2, B-3, C-4, D-1

CA-3, B-4, C-2, D-1

DA-2, B-3, C-1, D-4

Answer:

B. A-2, B-3, C-4, D-1

Read Explanation:

കേരളത്തിലെ പ്രധാന വ്യവസായ പാർക്കുകൾ

  • ലൈഫ് സയൻസ് പാർക്ക്- തോന്നയ്ക്കൽ, തിരുവനന്തപുരം 
  • മെഡ്‌സ് പാർക്ക്  തോന്നയ്ക്കൽ, തിരുവനന്തപുരം
  •  മെഗാ മറൈൻ ഫുഡ് പാർക്- ചേർത്തല, ആലപ്പുഴ
  • കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്- ഒറ്റപ്പാലം, പാലക്കാട്
  •  മെഗാ ഫുഡ് പാർക്-ഇലപ്പള്ളി പാലക്കാട്.

Related Questions:

കശുവണ്ടി വ്യവസായകേന്ദ്രമെന്ന് കേന്ദ്ര സർക്കാർ വിശേഷിപ്പിച്ചത് ഏത് പ്രദേശത്തെയാണ് ?
കേരളത്തിലെ എണ്ണ ശുദ്ധീകരണ ശാല സ്ഥിതി ചെയ്യുന്ന സ്ഥലം
കേരളത്തിലെ ഒരു മേജർ തുറമുഖം :
ഇന്റർനാഷണൽ പെപ്പർ എക്സ്ചേഞ്ച് സ്ഥിതിചെയ്യുന്നതെവിടെ ?
കേരളത്തിന്റെ പ്രാഥമിക കൈത്തറി സഹകരണ സംഘങ്ങളുടെ അപെക്സ് സംഘടന ?