Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക :മരുന്നുകളും പാർശ്വഫലങ്ങളും

ആംഫെറ്റാമൈൻ വ്യക്തിയിൽ ഭ്രമാത്മകത സൃഷ്ടിക്കുന്ന ഉത്തേജക മരുന്ന്
കറുപ്പ് ഉറക്കം ലഭിക്കാനായി ഉപയോഗിച്ചുവരുന്ന മയക്കുമരുന്ന്
ഹാല്യൂസിനോജെനുകൾ സൈനികരെ കൂടുതൽ സജീവമാക്കുന്നതിന് യുദ്ധകാലഘട്ടങ്ങളിൽ ഉപയോഗിച്ചുവരുന്ന ഉത്തേജകമരുന്ന്
ട്രാങ്ക്വിലൈസറുകൾ വ്യക്തിയുടെ ഉറക്കം കെടുത്താതെ ഞരമ്പുകളെ ശാന്തമാക്കുന്ന ഉത്തേജക മരുന്ന്

AA-1, B-3, C-4, D-2

BA-3, B-2, C-1, D-4

CA-4, B-1, C-2, D-3

DA-1, B-4, C-3, D-2

Answer:

B. A-3, B-2, C-1, D-4

Read Explanation:

  • സൈനികരെ കൂടുതൽ സജീവമാക്കുന്നതിന് യുദ്ധകാലഘട്ടങ്ങളിൽ ഉപയോഗിച്ചുവരുന്ന ഉത്തേജകമരുന്ന് - ആംഫെറ്റാമൈൻ

  • ഉറക്കം ലഭിക്കാനായി ഉപയോഗിച്ചുവരുന്ന മയക്കുമരുന്ന് – കറുപ്പ്

  • വ്യക്തിയിൽ ഭ്രമാത്മകത സൃഷ്ടിക്കുന്ന ഉത്തേജക മരുന്ന് - ഹാല്യൂസിനോജെനുകൾ (ഉദാ:- എൽഎസ്ഡി)

  • വ്യക്തിയുടെ ഉറക്കം കെടുത്താതെ ഞരമ്പുകളെ ശാന്തമാക്കുന്ന ഉത്തേജക മരുന്ന് - ട്രാങ്ക്വിലൈസറുകൾ


Related Questions:

വാണിജ്യ അളവിനെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?
ഉത്പാദിപ്പിച്ച മയക്കുമരുന്നുകളും അവയുടെ പ്രിപ്പറേഷനുകളുമായും ബന്ധപ്പെട്ട നിയമലംഘനത്തിനുള്ള ശിക്ഷ വ്യവസ്ഥ ചെയ്തി രിക്കുന്ന സെക്ഷൻ ഏത് ?
സൈക്കോട്രോപിക് പദാർത്ഥങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനത്തിനുള്ള ശിക്ഷ വ്യവസ്ഥ ചെയ്യുന്ന സെക്ഷൻ ഏത് ?
നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (NCB ) സ്ഥാപിതമായ വർഷം ?
കൊക്ക ചെടിയെക്കുറിച്ച് പറയുന്ന NDPS ആക്ട് സെക്ഷൻ ഏത് ?