Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക ? ലോഹങ്ങളും അയിരുകളും

യുറേനിയം മോണോസൈറ്റ്
ടൈറ്റാനിയം പിച്ച്ബ്ലെന്റ്
തോറിയം ഇൽമനൈറ്റ്
മഗ്നീഷ്യം ഡോളമൈറ്റ്

AA-2, B-3, C-1, D-4

BA-2, B-1, C-3, D-4

CA-4, B-1, C-2, D-3

DA-4, B-2, C-1, D-3

Answer:

A. A-2, B-3, C-1, D-4

Read Explanation:

ലോഹങ്ങളും അയിരുകളും 

  • യുറേനിയം - പിച്ച്ബ്ലെന്റ് 
  • ടൈറ്റാനിയം -ഇൽമനൈറ്റ് 
  • തോറിയം  - മോണോസൈറ്റ് 
  • മഗ്നീഷ്യം - ഡോളമൈറ്റ്
  • അലുമിനിയം - ബോക്സൈറ്റ് 
  • മെർക്കുറി - സിന്നബാർ 

Related Questions:

The scattering of light by colloidal particle is called :
Which of the following is the pure form of carbon?
അന്തരീക്ഷത്തിൽ ഏറ്റവും സുലഭമായ ഉൽകൃഷ്ട വാതകമേത് ?
എന്ത് കണ്ടുപിടിത്തവുമായി ബന്ധപ്പെട്ടാണ് മൗങ്ങി ബാവേണ്ടി ,ലൂയിസ് ഇ ബ്രൂസ് ,അലക്സി ഐ ഇകമോവ് എന്നിവർക്ക് 2023 ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത്?
കൽക്കരിയിൽ പെടാത്ത ഇനമേത്?