Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക ? ചലനവും ഉദാഹരണവും

ഭ്രമണം ഞെട്ടറ്റ് വീഴുന്ന മാമ്പഴം
പരിക്രമണം ഊഞ്ഞാലിന്റെ ചലനം
നേർരേഖ ചലനം കറങ്ങുന്ന പമ്പരം
ദോലനം ഫാനിന്റെ ദളങ്ങളുടെ ചലനം

AA-3, B-4, C-1, D-2

BA-3, B-1, C-2, D-4

CA-2, B-4, C-1, D-3

DA-1, B-2, C-3, D-4

Answer:

A. A-3, B-4, C-1, D-2

Read Explanation:

  • ഭ്രമണം (Rotation )- സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ഒരു വസ്തുവിന്റെ ചലനം 
  • ഉദാ : കറങ്ങുന്ന പമ്പരത്തിന്റെ ചലനം 
  • പരിക്രമണം (Revolution )- കറങ്ങുന്ന വസ്തുവിന്റെ അക്ഷം വസ്തുവിന്റെ പുറത്ത് വരുന്ന ചലനം 
  • ഉദാ : കറങ്ങുന്ന ഒരു ഫാനിന്റെ ദളങ്ങളുടെ ചലനം 
  • നേർരേഖ ചലനം(Linear motion ) - ഒരു വസ്തുവിന്റെ നേർരേഖയിലൂടെയുള്ള ചലനം 
  • ഉദാ : ഞെട്ടറ്റ് വീഴുന്ന മാമ്പഴം 
  • ദോലനം (Oscillation ) -  തുലനത്തെ ആസ്പദമാക്കിയുള്ള ഒരു വസ്തുവിന്റെ ഇരുവശത്തേക്കുള്ള ചലനമാണ് 
  • ഉദാ :ഊഞ്ഞാലിന്റെ ചലനം 

Related Questions:

താഴെപ്പറയുന്നവയിൽ ഊഷ്മാവിന്റെ യൂണിറ്റ് അല്ലാത്തത് ഏത്?
ചോക്ക് ഉപയോഗിച്ച് ബ്ലാക്ക് ബോർഡിൽ വരച്ചാൽ ചോക്കുകണങ്ങൾ ബ്ലാക്ക് ബോർഡിൽ പറ്റിപിടിക്കുന്നത് എന്തുകൊണ്ടാണ് ?
In which of the following processes of heat transfer no medium is required?
താഴെ പറയുന്നവയിൽ ഏതാണ് വോൾട്ടേജ് കൺട്രോൾഡ് ഓസിലേറ്ററിന് (VCO) ഒരു ഉദാഹരണം?
ഒരു ബഹിരാകാശ പേടകം പ്രകാശവേഗതയോടടുത്ത് സഞ്ചരിക്കുമ്പോൾ, ഭൂമിയിലെ ഒരു നിരീക്ഷകൻ ആ പേടകത്തിന്റെ നീളത്തെക്കുറിച്ച് എന്ത് നിരീക്ഷിക്കും?