Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക : സിനിമകളും സംവിധായകരും

കാഞ്ചനസീത പി എ ബക്കർ
അശ്വത്ഥാമാവ് ജി അരവിന്ദൻ
ഏകാകിനി കെ ആർ മോഹനൻ
മണിമുഴക്കം ജി എസ് പണിക്കർ

AA-2, B-3, C-1, D-4

BA-2, B-3, C-4, D-1

CA-4, B-3, C-2, D-1

DA-4, B-1, C-3, D-2

Answer:

B. A-2, B-3, C-4, D-1

Read Explanation:

  • ഉത്തരായനം, കാഞ്ചനസീത, ചിദംബരം, എസ്തപ്പാൻ - ജി അരവിന്ദന്റെ

  • അശ്വത്ഥാമാവ് - കെ ആർ മോഹനൻ

  • ഏകാകിനി - ജി എസ് പണിക്കർ

  • മണിമുഴക്കം, സംഘഗാനം, കബനീനദി ചുവന്നപ്പോൾ - പി എ ബക്കർ


Related Questions:

വിഗതകുമാരൻ എന്ന സിനിമയുടെ സംവിധായകൻ ആര് ?
താഴെപറയുന്നവയിൽ പത്മരാജൻ സംവിധാനം ചെയ്ത സിനിമകൾ ഏതെല്ലാം?
വെനീസ് ചലച്ചിത്രമേളയിൽ ഒറിസോണ്ടി വിഭാഗത്തിൽ മികച്ച സംവിധായികയ്ക്കുള്ള അവാർഡ് നേടുന്ന ആദ്യ ഇന്ത്യക്കാരിയായി മാറിയത് ?
1931 സി വി രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മ എന്ന ചരിത്ര നോവൽ സിനിമയാക്കിയപ്പോൾ നിർമ്മാണം ആരായിരുന്നു ?
സ്വീഡൻ സംവിധായകനായ ജംഗ്‌മർ ബെർഗ് മാന്റെ സിനിമകൾ ഏതെല്ലാം?