Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക : സിനിമാ വ്യവസായങ്ങളുടെ പേരുകൾ

സാൻഡൽ വുഡ് പഞ്ചാബി
ടോളിവുഡ് കന്നട
പോളിവുഡ് മലയാളം
മോളിവുഡ് തെലുങ്ക്

AA-4, B-3, C-2, D-1

BA-1, B-4, C-3, D-2

CA-3, B-4, C-2, D-1

DA-2, B-4, C-1, D-3

Answer:

D. A-2, B-4, C-1, D-3

Read Explanation:

സിനിമാ വ്യവസായം

  • മോളിവുഡ് : മലയാളം

  • ടോളിവുഡ് : തെലുങ്ക്

  • സാൻഡൽ വുഡ് : കന്നട

  • പോളിവുഡ് : പഞ്ചാബി

  • കോളിവുഡ് : തമിഴ്

  • ബോളിവുഡ് : ഹിന്ദി


Related Questions:

താഴെപറയുന്നവയിൽ പത്മരാജൻ സംവിധാനം ചെയ്ത സിനിമകൾ ഏതെല്ലാം?
കേരള ടാക്കീസ് നിർമ്മിച്ച ആദ്യ സിനിമ ഏത് ?
1931 സി വി രാമൻപിള്ളയുടെ മാർത്താണ്ഡവർമ്മ എന്ന ചരിത്ര നോവൽ സിനിമയാക്കിയപ്പോൾ നിർമ്മാണം ആരായിരുന്നു ?
മലയാള സിനിമ താരസംഘടന അമ്മയുടെ ആദ്യ വനിത പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടത് ?
സ്വീഡൻ സംവിധായകനായ ജംഗ്‌മർ ബെർഗ് മാന്റെ സിനിമകൾ ഏതെല്ലാം?