Challenger App

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന ജോഡികൾ പൊരുത്തപ്പെടുത്തുക : അന്തരീക്ഷപാളികളും സ്വഭാവസവിശേഷതകളും

D പാളി ഈ പാളി രൂപം കൊള്ളുന്നത് 400 കിലോമീറ്ററും അതിനു മുകളിലും ആണ് മിക്കവാറും പകലും രാത്രിയും നിലനിൽക്കും
E പാളി ഈ പാളിയെ ആപ്പിൾ ടൺ പാളി എന്നും വിളിക്കുന്നു
F പാളി ഈ പാളി കെന്നല്ലി ഹെവി സൈഡ് പാളി എന്നറിയപ്പെടുന്നു
G പാളി ഈ പാളി കുറഞ്ഞ ഫ്രീക്വൻസി റേഡിയോ തരംഗങ്ങളുടെ സിഗ്നലുകളെ പ്രതിഫലിപ്പിക്കുന്നു

AA-4, B-3, C-2, D-1

BA-1, B-3, C-4, D-2

CA-2, B-3, C-1, D-4

DA-2, B-4, C-1, D-3

Answer:

A. A-4, B-3, C-2, D-1

Read Explanation:

അന്തരീക്ഷപാളികളും സ്വഭാവസവിശേഷതകളും

  • D പാളി - ഈ പാളി കുറഞ്ഞ ഫ്രീക്വൻസി റേഡിയോ തരംഗങ്ങളുടെ സിഗ്നലുകളെ പ്രതിഫലിപ്പിക്കുന്നു

  • E പാളി - ഈ പാളി കെന്നല്ലി ഹെവി സൈഡ് പാളി എന്നറിയപ്പെടുന്നു

  • F പാളി - ഈ പാളിയെ ആപ്പിൾ ടൺ പാളി എന്നും വിളിക്കുന്നു

  • G പാളി - ഈ പാളി രൂപം കൊള്ളുന്നത് 400 കിലോമീറ്ററും അതിനു മുകളിലും ആണ് മിക്കവാറും പകലും രാത്രിയും നിലനിൽക്കും


Related Questions:

കരയുമായി സമ്പർക്കത്തിലുള്ള വായു സാവധാനം ചൂടുപിടിക്കുന്നു. ചൂടുപിടിച്ച താഴത്തെ പാളിയിലെ വായുവുമായി സമ്പർക്കത്തിലുള്ള മുകളിലത്തെ പാളിയും ചൂടുപിടിക്കുന്നു. ഈ പ്രക്രിയ അറിയപ്പെടുന്നത് :
അയണോസ്ഫിയർ കാണപ്പെടുന്ന അന്തരീക്ഷ മണ്ഡലം :
മധ്യ അക്ഷാംശപ്രദേശങ്ങളിലെ ദൈനംദിന കാലാവസ്ഥയിൽ രാത്രിയും പകലുമുള്ള താപവ്യത്യാസത്തിനു കാരണമാകുന്നത് :
ഭൂമിയിൽ നിന്നും അകലെ സ്ഥിതി ചെയ്യുന്നതും ഹൈഡ്രജൻ, ഹീലിയം തുടങ്ങിയ വാതകങ്ങൾ പാളികളായി കാണപെടുന്നതുമായ അന്തരീക്ഷ ഭാഗം ?
താഴെ പറയുന്ന അക്ഷാംശങ്ങളിൽ ഏതാണ് കുതിര അക്ഷാംശങ്ങൾ എന്നറിയപ്പെടുന്നത്?