App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക ? pH മൂല്യങ്ങൾ

മിൽക്ക് ഓഫ് മഗ്നീഷ്യ 12
കാസ്റ്റിക് സോഡ 7.8
ചുണ്ണാമ്പ് വെള്ളം 10.5
മുട്ടയുടെ വെള്ള 10

AA-4, B-1, C-3, D-2

BA-3, B-4, C-1, D-2

CA-1, B-2, C-4, D-3

DA-4, B-2, C-3, D-1

Answer:

A. A-4, B-1, C-3, D-2

Read Explanation:

pH മൂല്യങ്ങൾ 

  • മിൽക്ക് ഓഫ് മഗ്നീഷ്യ - 10 
  • കാസ്റ്റിക് സോഡ - 12 
  • ചുണ്ണാമ്പ് വെള്ളം - 10.5 
  • മുട്ടയുടെ വെള്ള - 7.8 
  • ടൂത്ത്പേസ്റ്റ് - 8.7 
  • അപ്പക്കാരം - 8-9 
  • കടൽ ജലം - 7.5 - 8.4 
  • ഉമിനീര് - 6.2 - 7.6 

Related Questions:

X ഒരു രണ്ടാം ഗ്രൂപ്പ് മൂലകവും Y ഒരു പതിനേഴാം ഗ്രൂപ്പ് മൂലകം ആണെങ്കിൽ X ഉം Y ഉം ചേർന്ന് രൂപം കൊള്ളുന്ന സംയുക്തത്തിന്റെ രാസസൂത്രം എന്തായിരിക്കും?
Degeneracy state means
Which of the following is the first alkali metal?
Which of the following is an antibiotic ?
ലോഹകാർബണേറ്റുകളും ഹൈഡ്രോക്സൈഡുകളും വിഘടിച്ച് ഓക്സൈഡ് ആയി മാറുന്ന പ്രക്രിയ ?