Challenger App

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക.

പദ്ധതികൾ പ്രത്യേകതകൾ

a. ഒന്നാം പഞ്ചവല്സര പദ്ധതി 1. ഗാഡ്ഗിൽ യോജന

b. രണ്ടാം പഞ്ചവല്സര പദ്ധതി 2. കൃഷിക്ക് പ്രാധാന്യം

c. മൂന്നാം പഞ്ചവല്സര പദ്ധതി 3.പി. സി. മഹലനോബിസ്

d. ഒൻപതാം പദ്ധതി 4. സാമൂഹ്യ നീതിയിലും സമത്വത്തിലും

അധിഷ്ഠിതമായ വളർച്ച

e. പതിനൊന്നാം പദ്ധതി 5. ഇൻക്ലൂസീവ് ഗ്രോത്ത്

Aa- 2, b - 3, c - 1, d -4, e - 5

Ba - 3, b - 1,c - 2, d - 5, e - 4

Ca -2, b -3, c - 1, d -5, e - 4

Da - 4, b - 3, c -2, d -1, e -5

Answer:

A. a- 2, b - 3, c - 1, d -4, e - 5

Read Explanation:

  • ഒന്നാം പഞ്ചവല്സര പദ്ധതി - കൃഷിക്ക് പ്രാധാന്യം

  • രണ്ടാം പഞ്ചവല്സര പദ്ധതി - പി. സി. മഹലനോബിസ്

  • മൂന്നാം പഞ്ചവല്സര പദ്ധതി - ഗാഡ്ഗിൽ യോജന

  • ഒൻപതാം പദ്ധതി - സാമൂഹ്യ നീതിയിലും സമത്വത്തിലും

    അധിഷ്ഠിതമായ വളർച്ച

  • പതിനൊന്നാം പദ്ധതി - ഇൻക്ലൂസീവ് ഗ്രോത്ത്


Related Questions:

National Extension Service was launched on?
  1. സ്വാതന്ത്രത്തിന്റെ 50 -ാം വാർഷികത്തിൽ ആരംഭിച്ച പഞ്ചവൽസരപദ്ധതി
  2. കുടുംബശ്രീ , അന്ത്യോദയ അന്നയോജന , അന്നപൂർണ എന്നി പദ്ധതികൾ ആരംഭിച്ചു 

ഏത് പഞ്ചവത്സര പദ്ധതിയെക്കുറിച്ചാണ് പറയുന്നത് ? 

സമ്പദ്ഘടനയുടെ സ്വയം പര്യാപ്തത ലക്ഷ്യമിട്ട പഞ്ചവത്സര പദ്ധതി ഏത്?
പഞ്ചവത്സര പദ്ധതികൾക്ക് അന്തിമ അംഗീകാരം നൽകുന്നത് ആര്
സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ സ്ഥാപിക്കപ്പെട്ടത് ഏത് പഞ്ചവത്സര പദ്ധതി കാലഘട്ടത്തിലാണ് ?