App Logo

No.1 PSC Learning App

1M+ Downloads

ചേരുംപടി ചേർക്കുക : നാടകങ്ങളും രചയിതാക്കളും

ജേതാക്കൾ മുന്നോട്ട് പൊൻകുന്നം വർക്കി
നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി സി ജെ തോമസ്
സഖാവ് തോപ്പിൽഭാസി
വിഷവൃക്ഷം പിരപ്പൻകോട് മുരളി സഖാവ്

AA-2, B-3, C-1, D-4

BA-3, B-4, C-2, D-1

CA-1, B-3, C-4, D-2

DA-1, B-4, C-2, D-3

Answer:

C. A-1, B-3, C-4, D-2

Read Explanation:

  • ജേതാക്കൾ മുന്നോട്ട് - പൊൻകുന്നം വർക്കി

  • നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി ,ഇന്നലെ ഇന്ന് നാളെ ,മുടിയനായപുത്രൻ - തോപ്പിൽഭാസി

  • സഖാവ് - പിരപ്പൻകോട് മുരളി സഖാവ് (കൃഷ്ണപിള്ളയുടെ ജീവിതം)

  • വിഷവൃക്ഷം - സി ജെ തോമസ്

  • നമ്മളൊന്ന് - ചെറുകാട്

  • ഇൻക്വിലാബിന്റെ മക്കൾ - പി ജെ ആൻറണി


Related Questions:

താഴെപ്പറയുന്നവയിൽ ചരിത്ര നാടകങ്ങൾ ഏതെല്ലാം?
എം സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ യാഥാസ്ഥിതിക മനോഭാവത്തെ വിമർശിക്കുന്ന നാടകങ്ങൾ ഏതെല്ലാം?
താഴെ പറയുന്നതിൽ സി. വി രാമൻപിള്ളയുടെ പ്രഹസനങ്ങൾ ഏതെല്ലാം ?
വി കെ പ്രഭാകരൻ എഴുതിയ നാടകങ്ങൾ ഏതെല്ലാം?
ജഗതി എൻ കെ ആചാരിയുടെ പ്രധാന നാടക കൃതികൾ ഏതെല്ലാം?